Dr. രഞ്ജിത്തിനെ ബിഗ് ബോസിൽ നിന്നും പുറത്താക്കി

Easy PSC
0
ജനലക്ഷങ്ങൾ അവേശത്തോടെ സ്വീകരിച്ച പരിപാടിയാണ് ബിഗ് ബോസ് സീസൺ 2. ബിഗ് ബോസിലെ ശക്തനായ മത്സരാർത്ഥിയാണ് Dr. രഞ്ജിത്ത്. ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ഉണ്ടായിരുന്ന വ്യക്തിയാണ് Dr. രഞ്ജിത്ത്.

   എന്നാൽ ഇന്നത്തെ എപ്പിസോഡിൽ രഞ്ജിത്ത് പുറത്താക്കിയിരിക്കുകയാണ്. ബിഗ് ബോസിലെ മത്സരാർത്ഥികൾക്ക് കൊടുത്തിരുന്ന ഒരു ടാസ്ക്ക് ആയിരുന്നു സ്കൂൾ ടാസ്ക്. ബിഗ് ബോസ് High School എന്ന ടാസ്ക്. തല തെറിച്ച പിള്ളേരും മക്കളും അവരെ നന്നാക്കാൻ ശ്രമിക്കുന്ന അധ്യാപകരും അടങ്ങുന്ന സ്കൂൾ. അവിടുത്തെ ഏറ്റവും തലതെറിച്ച കുട്ടി ആകാൻ ശ്രെമിച്ച ആളായിരുന്നു രഞ്ജിത്ത്.
    പിറന്നാൾ ആലോഷിക്കുന്ന രേഷ്മയെ ആശംസിക്കാൻ എന്ന ഭാവേന കണ്ണിൽ മുളക് തേക്കുക ആയിരുന്നു രഞ്ജിത്ത്. കണ്ണിൽ ഇൻഫെക്ഷൻ ആയി ചികിത്സയിൽ ആയിരുന്ന രേഷ്മ അതിൽ നിന്നും മുക്തയായി വരുന്നേ ഉണ്ടായിരുന്നുള്ളൂ. അതിനിടക്കാണ് ഇത്തരം ഒരു സംഭവം ഉണ്ടായത്. വേദന കൊണ്ട് പുളയുകയായിരുന്നു രേഷ്മ. പിന്നീട് രേഷ്മയെ ഹോസ്പിറ്റലിലേക്ക് മാറ്റി.
   രഞ്ജിത്തിനെ ബിഗ് ബോസ് വിളിച്ചു നിങ്ങളെ താൽക്കാലിക മായി പുറത്താക്കിയിരിക്കുന്നു എന്ന് അറിയിക്കുകയായിരുന്നു. ബിഗ് ബോസിലെ നിയമങ്ങൾക്ക് എതിരായി അതും ഒരു പെൺകുട്ടിക്ക് എതിരെ അതിക്രമം കാണിച്ചു എന്നതായിരുന്നു കുറ്റം. കളികൾ വേരെ ലെവൽ ആകുന്ന ബിഗ് ബോസിൽ ഇനി കളികൾ വേറെ വേറെ ലെവൽ ആകും എന്ന് പ്രതീക്ഷിക്കാം
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!