ലോക്ഡൗണ്‍ മൂലം തിരികെ ജോലിയില്‍ പ്രവേശിക്കാനാവാതെവന്ന പ്രവാസി കേരളീയര്‍ക്കനുവദിച്ച 5000 രൂപ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ ഇപ്പോൾ സ്വീകരിക്കുന്നു

Easy PSC
0
ലോക്ഡൗണ്‍ മൂലം തിരികെ ജോലിയില്‍ പ്രവേശിക്കാനാവാതെവന്ന പ്രവാസി കേരളീയര്‍ക്കനുവദിച്ച  5000 രൂപ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ ഇപ്പോൾ സ്വീകരിക്കുന്നു

ഈ പ്രതിസന്ധിയുടെ കാലത്തു നാട്ടിൽ കുടുങ്ങിപ്പോയ നമ്മുടെ പ്രവാസി സഹോദരങ്ങൾക്കു കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന നോർക്ക യിൽ നിന്നും ചില സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നുണ്ട്.

സാധുവായ പാസ്‌പോർട്ടുമായി 2020 ജനുവരി ഒന്നിന് ശേഷം വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ എല്ലാവർക്കും 5000 രൂപ അടിയന്തര ദുരിതാശ്വാസ സഹായമായി നോർക്ക നൽകും

സഹായം ആർക്കെല്ലാം ലഭിക്കും .

  1. 01 – 01-2020 നു ശേഷം നാട്ടിൽ ഉള്ളവർക്ക് ,  പ്രാബല്യമുള്ള വിസയും , പാസ്സ്പോര്ട്ടും ഉണ്ടാവുകവും , എന്നാൽ ഇപ്പോഴത്തെ കൊറോണ ലോക്ക് ഡൌൺ പ്രതിസന്ധിയിൽ പെട്ട് വിദേശ രാജ്യത്തേക് മടങ്ങി പോകാൻ കഴിയാത്തവർക്ക്   5000 രൂപ സാമ്പത്തിക സഹായം ലഭിക്കും  ( നോർക്ക അംഗത്വം ഇല്ലാത്തവർക്കും ലഭിക്കും.
  2. ലോക്കഡോൺ പ്രഖ്യാപിച്ച 26/03/2020 തിയതി മുതൽ ഇനി ഔദ്യോഗികമായി ലോക്ക് ഡൌൺ പിൻവലിക്കുന്നതുവരെയുള്ള  തിയതിക്കുള്ളിൽ ജോബ് വിസയുടെ കാലാവധി തീരുന്നവർക്കും നോർക്ക യിൽ നിന്നും തികച്ചും സൗജന്യമായി 5000 (അയ്യായിരം)രൂപ ലഭിക്കും.
  3. കോവിഡ് -19 പശ്ചാത്തലത്തിൽ നോർക്ക റൂട്ട്സും കേരള പ്രവാസി വെൽഫെയർ ഫണ്ടും. അംഗങ്ങളായ എല്ലാ പെൻഷൻകാർക്കും, പെൻഷൻ തുകയ്ക്ക് പുറമേ. 1000 രൂപ അനുവദിക്കും.


പ്രവാസികളുടെ പ്രശ്നങ്ങൾ കേന്ദ്രം, എംബസി, NGO, എന്നിവയുടെ ശ്രദ്ധയിൽപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ബന്ധപെടുക
മേല്പറഞ്ഞ വിഭാഗത്തിൽ പെടുന്നവർ അർഹത തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും കോപ്പിയും , നാട്ടിലെ മേൽവിലാസ രേഖയും സഹിതം തൊട്ടടുത്ത നോർക്ക ഓഫീസിൽ സമീപിക്കുക .

ആവശ്യമായ വിവരങ്ങൾ 


  • മൊബൈല്‍ നമ്പർ
  • പാസ്പോര്‍ട്ട് നമ്പർ
  • അപേക്ഷകന്‍റെ പേര്
  • അപേക്ഷകന്‍റെ അഡ്രസ്സ്
  • ജില്ല
  • തിരികെയെത്തിയ തീയതി
  • ഇപ്പോള്‍ ജോലി ചെയ്തുവന്നിരുന്ന രാജ്യം
  • ഇ-മെയില്‍
  • ജനന തീയതി
  • ബാങ്ക് അക്കൗണ്ട് നമ്പര്‍ 
  • ബാങ്ക് Passbook ലെ പേര്
  • ബാങ്കിന്‍റെ പേരും, ബ്രാഞ്ചും
  • IFSC കോഡ്


ആവശ്യമായ രേഖകൾ


  • പാസ്പോര്‍ട്ടിന്‍റെ ഒന്നാം പേജിന്‍റെ കോപ്പി
  • പാസ്പോര്‍ട്ടിന്‍റെ അഡ്രസ്സ് പേജ് 
  • ജനുവരി 1നു ശേഷം നാട്ടിലേക്ക് വന്ന വിമാന ടിക്കറ്റിന്‍റെ അല്ലെങ്കില്‍ പാസ്പോര്‍ട്ടില്‍ യാത്രയുടെ തീയതി വ്യക്തമാകുന്ന പേജിന്‍റെ കോപ്പി.
  • പാസ്പോര്‍ട്ടില്‍ നിലവിലെ വിസ രേഖപ്പെടുത്തിയപേജിന്‍റെ / വിസയുടെ കോപ്പി
  • ബാങ്ക് പാസ്ബുക്കിന്‍റെ ഒന്നാം പേജിന്‍റെ കോപ്പി (സേവിംഗ്സ് അക്കൗണ്ട്)
  • അപേക്ഷകന്‍റെ ഫോട്ടോ


അവസാന തീയതി: ഏപ്രിൽ 30

Official Notification
apply online


വിലാസങ്ങൾ

Ernakulam
NORKA-ROOTS Certificate Authentication Centre
06th Floor, Commercial Building MG Road
Metro Station Ernakulam, Pin: 682035
0484 2371830,
0484 2371810 
Email cacekm@norkaroots.net

Kozhikode
NORKA-ROOTS Certificate Authentication Centre 
1st Floor, Vikas Building Link
Road, Kozhikkode 
0495 2304882,
0495 2304885
0495 2304883
Email:cacclt@norkaroots.net

Kollam:
Civil Station
NORKA ROOTS CELL IMG HALL
2nd FLOOR,
CIVIL STATION
KOLLAM-690013
0474-2791373

Pathanamthitta: 
Civil Station
Pathanamthitta -689645
0468-2229951

Alapuzha :
Civil Station Annex
Opp. Boat Jetty,
Alappuzha
0477-2969100

Kottayam :
04th Floor
Civil Station,
Kottayam - 686002
0481-2580033

Idukki : 
Civil Station
Painavu
Idukki -685603  
04862-233140

Thrissur : 
2ND Floor, Civil Station 
Thrissur 680003
0487-2360707

Palakkad : 
A Block First Floor
Civil Station,
District Collectorate
Palakkad -678001,
0491-2505606

Malappuram  :
Annex Building
Civil Station
Malappuram 676505 ,
0483-2732922

Wayanadu :
Civil Station
Kalpatta
Wayanad – 673121,
0493-6204243

Kannur : 
Annex Building
Civil Station
Kannur- 670002
0497-2765310

Kasarakode: 
Civil Station
Kasarode -671123 ,
04994-257827

NORKA ROOTS Head Office
NORKA Center
NORKA ROOTS
Near Government Guest House
Thycaud
Thiruvananthapuram 695 014
0471 2770500

Tollfree (India) : 1800 425 3939

International (missed call):
0091 8802 012345
mail@norkaroots.org , mail@norkaroots.net
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!