കിച്ചടി | How To Make Kichadi In Malayalam

Easy PSC
0
കിച്ചടി

സദ്യകളിലെ ഒരു പ്രധാന വിഭവം ആണ് കിച്ചടി. ഇന്ന് നമുക്ക് കിച്ചടി ഉണ്ടാക്കാൻ പഠിക്കാം. ഈ കിടിലം ഐറ്റം ഉണ്ടാക്കി സദ്യകളിൽ സ്റ്റാർ ആകാം.


ആവശ്യമായ സാധനങ്ങൾ

  1. പാവയ്ക്ക - അരക്കിലോ
  2. വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്
  3. തേങ്ങ - ഒന്ന്, ചുരണ്ടിയത്
  4. കടുക് - 100 ഗ്രാം
  5. തൈര് - അര ലിറ്റർ
  6. ഉപ്പ് - പാകത്തിന്
  7. വെളിച്ചെണ്ണ - കാൽ കപ്പ്
  8. കടുക് - 50 ഗ്രാം 
  9. വറ്റൽ മുളക് - 15 ഗ്രാം


എങ്ങിനെ കിച്ചടി ഉണ്ടാക്കാം എന്ന് നോക്കാം


  • പാവയ്ക്ക കനം കുറച്ചു വട്ടത്തിൽ അരിഞ്ഞു ചൂടായ വെളിച്ചെണ്ണയിൽ വറുത്തു കോരി കൈ കൊണ്ട് പൊടിക്കണം
  • തേങ്ങ ചുരണ്ടിയതിൽ കടുക് ചേർത്തരച്ചു തൈരിൽ കലക്കുക. ഇതിലേക്ക് പാവയ്ക്ക പൊടിച്ചതും വെളിച്ചെണ്ണയിൽ താളിച്ച കടുകും വറ്റൽ മുളകും ചേർത്ത് വിളമ്പാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!