തുലാവർഷ മേളം തുടിപ്പാട്ടിൻ താളം വരികൾ
തുലാവർഷ മേളം തുടിപ്പാട്ടിൻ താളം
ചെല്ലച്ചിറകുണർന്നു പളുങ്കു ചൊരിയും
അമൃതജലധാര
അത് ആയിരം പീലി നീർത്തി നിന്നേ
എന്നിൽ അറിയാതെ ആത്മഹർഷം
തന്നേ
തുലാവർഷ മേളം
നനയും നനയും
തുടിപ്പാട്ടിൻ താളം
കുളിരും കുളിരും
തുലാവർഷ മേളം
നനയും നനയും
തുടിപ്പാട്ടിൻ താളം
കുളിരും കുളിരും
ആരോ പാടിയ പാട്ടിൻ അലകൾ
തൊട്ടുണർത്തുമ്പേൾ
ആഗീത നാദലയമെൻ ഹൃദയം
നുകരുന്നു
മദഭരിതം പ്രിയസഖിയുടെ മിഴിയുടെ
ചലനം
നവപുളകം മൃദുലളിതം
പ്രിയസഖിയുടെ മൊഴിയുടെ ലയനം
തിരുമധുരം
ഏതോ ഊഞ്ഞാലിൽ ആടുന്നു
ഓളം തുള്ളുന്ന എൻ നെഞ്ചം
ഏതോ ഊഞ്ഞാലിൽ ആടുന്നു
ഓളം തുള്ളുന്ന എൻ നെഞ്ചം
ഓ ഹോ ഹോ
ഒന്നൊന്നായ് രാഗം പാകും
മാർഗ്ഗഴിത്താലമേന്തി വന്നേ
എന്നിൽ മധുമാസത്തേൻ പകർന്നു
തന്നേ
ഓ... തുലാവർഷ മേളം
നനയും നനയും
തുടിപ്പാട്ടിൻ താളം
കുളിരും കുളിരും
തുലാവർഷ മേളം
നനയും നനയും
തുടിപ്പാട്ടിൻ താളം
കുളിരും കുളിരും
ഏ ...... ഹേ.....
അ ......
ലാലല ലാ ലാ
അ .......
ഏ ...... ഹേ ........
അ ......
ലാലല ലാ ലാ
കാലമേകിയ പ്രായമെന്നിൽ തുമ്പി
തുള്ളുമ്പോൾ
ഇന്നു വരെയും പൂവിടാത്തൊരു
കവിതയുണരുന്നു
മദഭരിതം പ്രിയസഖിയുടെ
മിഴിയുടെ ചലനം
നവപുളകം മൃദുലളിതം
പ്രിയസഖിയുടെ മൊഴിയുടെ
ലയനം തിരുമധുരം
ഏതോ തീരത്തെ തേടുന്നു
ധ്യാനം ചെയ്യും എൻ മൗനം (2)
ഓ ഒ ഓ.. ഓരോരോ ബന്ധം സ്വന്തം
ആതിരപ്പൂ ചൊരിഞ്ഞു നിന്നേ
മുന്നിൽ അനുരാഗപ്പൊട്ടു കുത്തി തന്നേ
തുലാവർഷ മേളം
നനയും നനയും
തുടിപ്പാട്ടിൻ താളം
കുളിരും കുളിരും ആ...
ആ...