നമുക്കറിയാം ജൂൺ 1 മുതൽ ക്ലാസുകൾ ആരംഭിച്ചിരിക്കുകയാണ്. 1 മുതൽ 12 വരെയുള്ളവർക്കാണ് ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്. ഓൺലൈൻ വഴിയാണ് ഇപ്പോൾ ക്ലാസുകൾ കൊടുത്തു കൊണ്ടിരിക്കുന്നത്. ഈ ഒരു അവസരത്തിൽ അനുയോജ്യമായ ഒരു ടാബ് ലെറ്റ് തിരഞ്ഞെടുക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. നമുക്കറിയാം മൊബൈൽ വഴി വിഡിയോകൾ കാണുമ്പോൾ ഉള്ള പ്രശ്നങ്ങൾ. ഒന്നാമത് സ്ക്രീൻ ചെറുതാണ്. അതു കൊണ്ട് കൂടുതൽ കണ്ണിനടുത്തു പിടിച്ച് കാണേണ്ടി വരും. ഇത് കണ്ണുകൾക്ക് വളരെയധികം ദോഷകരമാണ്. ഈ ഒരു അവസരത്തിലാണ് ടാബ്ലെറ്റുകളുടെ പ്രസക്തി. ടാബ് ലെറ്റുകൾക്ക് വലിയ സ്ക്രീൻ ആണ് ഉള്ളത്. അതുകൊണ്ട് തന്നെ വലുതായി കാണാൻ സാധിക്കും. കണ്ണിനടുത്ത് പിടിച്ച് കാണേണ്ട ആവശ്യം വരുന്നില്ല. കുറച്ചു ദൂരെ മാറ്റി വെച്ചു കാണാവുന്നതാണ്. അതുപോലെ ത്തന്നെ വലിയ സ്ക്രീൻ ആയതു കൊണ്ട് എഴുത്തുകളും ചിത്രങ്ങളും എല്ലാം കാണിച്ച് ക്ലാസ് എടുക്കുമ്പോൾ അതെല്ലാം വ്യക്തമായി കാണാൻ സാധിക്കും.
ലാപ്ടോപ്പിനെ അപേക്ഷിച്ച് ടാസ് ലെറ്റിനു വിലകുറവാണ്. ഈ ഒരു ഭാഗത്ത് നമ്മൾ നോക്കുന്നത് 10000 രൂപയ്ക്ക് താഴെ വരുന്ന ചില നല്ല മോഡലുകൾ ആണ്. ഇതിലും കുറഞ്ഞ മോഡലുകൾ വാങ്ങരുതാത്തതാണ് നല്ലത്. കാരണം അതിനെല്ലാം RAM ഒക്കെ കുറവായിരിക്കും. ഹാങ്ങ് ആവുകയെല്ലാം ചെയ്യും. ഇതിൽ കുറച്ചു സെലക്റ്റ് ചെയ്ത മോഡലുകൾ ആണ് കൊടുക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടും എന്നാണ് കരുതുന്നത്. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറായി രേഖപ്പെടുത്തുക.
Display |
17.78 cm (7 inches) Display |
OS |
Android 4.4.2 (KitKat) |
RAM |
512 MB RAM |
Memory |
4 GB ROM | Expandable up to 32 GB |
Camera |
0.3 MP Primary Camera |
Call |
Voice Call (Dual Sim, GSM, GSM) |
4G |
no |
Processor |
MTK 8312D Single Core Processor |
Price |
₹6,450 |
7. Leoie
S10 |
|
Display |
10.1 inches |
OS |
Android
8.0 |
RAM |
8GB |
Memory |
128GB |
Camera |
13MP and 8MP |
Call |
yes |
4G |
yes |
Processor |
MTK6797 |
Price |
₹ 7,538 |
6. iBall Q7271-IPS20 |
|
Display |
17.78 cm (7 inches) HD Display |
OS |
Android
4.4 (Kit Kat) |
RAM |
1 GB RAM |
Memory |
8 GB ROM |
Expandable Upto 32 GB |
Camera |
2 MP Primary Camera | 0.3 MP Front |
Call |
Voice Call
(Dual Sim) |
4G |
no |
Processor |
Quad-Core
Cortex A7 |
Price |
₹9,699 |
5. Lenovo Tab M8 (2nd Gen) |
|
Display |
20.32 cm (8 inches) HD Display |
OS |
Android
9.0 (Pie) |
RAM |
2 GB RAM |
Memory |
32 GB ROM |
Camera |
8 MP Primary Camera | 5 MP Front |
Call |
wifi only |
4G |
no |
Processor |
MediaTek
Helio A22 Quad Core (2.0 GHz) |
Price |
₹9,999 |
4. Wishtel IRA-CAPSULE-4G |
|
Display |
25.65 cm (10.1 inch) Display |
OS |
Android v
6.0 (Marshmallow) |
RAM |
1 GB RAM |
Memory |
8 GB ROM |
Camera |
0.3 MP Primary Camera |
Call |
Voice Call
(Dual Sim) |
4G |
yes |
Processor |
|
Price |
₹9,999 |
3. IKALL
N10 Tablet |
|
Display |
10 Inch IPS Display |
OS |
|
RAM |
2 GB |
Memory |
16GB |
Camera |
8MP Rear and 5MP Front Camera |
Call |
Voice Call
|
4G |
yes |
Processor |
|
Price |
₹ 9,100 |
2. Fusion5
4G LTE Tablet |
|
Display |
9.60 Inches |
OS |
Android
8.1 Oreo |
RAM |
2GB RAM |
Memory |
32GB |
Camera |
FRONT CAMERA 2MP / REAR CAMERA 8MP |
Call |
yes |
4G |
yes |
Processor |
|
Price |
₹ 9,999 |
Display |
25.4 cm (10 inches) HD
Display |
OS |
Android 9.0 (Pie) |
RAM |
2 GB RAM |
Memory |
6 GB ROM | Expandable up to 128 GB |
Camera |
2 MP Primary Camera | 5 MP
Front |
Call |
Voice Call (Single Sim, 4G VoLTE) |
4G |
yes |
Processor |
MediaTek Quad-Core (MT8765B) |
Price |
₹9,999 |