മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍ വരികൾ
മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍ ...
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍ ...
മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍ ...
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍ ...
ഉണരും സ്മൃതിയലയില്‍ ...
ആരോ സാന്ത്വനമായി ...
മുരളികയൂതി ദൂരെ ...
മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍ ...
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍ ...
അറിയാതെയെന്‍ തെളിവേനലില്‍ ...
കുളിര്‍മാരിയായി പെയ്തു നീ
അറിയാതെയെന്‍ തെളിവേനലില്‍ ...
കുളിര്‍മാരിയായി പെയ്തു നീ
നീരവ രാവില്‍ ശ്രുതി ചേര്‍ന്ന വിണ്ണിന്‍ ...
മൃദുരവമായി നിന്‍ ലയ മഞ്ജരി ...
ആ..... ആ.... ആ.... ആ...
മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍ ...
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍ ...
ആത്മാവിലെ പൂന്‍കോടിയില്‍ ...
വൈഡൂര്യമായി വീണു നീ
ആത്മാവിലെ പൂന്‍കോടിയില്‍ ...
വൈഡൂര്യമായി വീണു നീ
അനഘ നിലാവിന്‍ മുടികോതി നില്‍ക്കേ ...
വാര്‍മതിയായി നീ എന്നോമനേ ...
ആ..... ആ.... ആ.... ആ...
മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍ ...
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍ ...
ഉണരും സ്മൃതിയലയില്‍ ...
ആരോ സാന്ത്വനമായി ...
മുരളികയൂതി ദൂരെ..