വിക്ടേഴ്സ് ചാനൽ വഴി പഠിക്കാം - നിരവധി മാർഗങ്ങളിലൂടെ
ജൂൺ ഒന്ന് മുതൽ 1 മുതൽ 12 വരെയുള്ള ക്ലാസുകൾ ആരംഭിച്ചിരിക്കുകയാണ്. ഇത് ഓൺലൈൻ വഴിയാണ് ക്ലാസുകൾ ലഭ്യമാക്കുന്നത്. വിക്ടേഴ്സ് എന്ന ചാനൽ വഴിയാണ് ക്ലാസുകൾ കൊടുക്കുന്നത്. TV ചാനൽ വഴിയാണ് വിക്ടേഴ്സ് ചാനൽ ലഭിക്കുന്നത്. എന്നാൽ ഇത് ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ എങ്ങിനെ ഓൺലൈൻ വഴി ക്ലാസുകൾ ലഭിക്കും എന്നാണ് നമ്മൾ നോക്കുന്നത്. പല മാർഗങ്ങളിലൂടെയും നമുക്ക് വിക്ടേഴ്സ് ചാനൽ ലഭിക്കും. അവയിൽ ചിലത് പരിചയപ്പെടാം
- Victers Edu Channel Facebook: Click Here
- Victers Edu Channel YouTube: Click Here
- Victers Edu Channel Official Website: Click Here
- Victers Edu Channel Android App: Click Here
- 5 To 10 Social Science Class: Click Here
- 5 To 10 General Science Class: Click Here