ഇത് പണ്ടത്തെ ഒന്നാം ക്ലാസ്സിലെ മലയാളം ടെസ്റ്റ് ബുക്ക് ആണ്. എം.ആർ.പി പുബ്ലിക്കേഷൻ ആണ് ഈ പുസ്‌തകം ഇറക്കിയിരിക്കുന്നത്. ബാലപാഠം എന്നാണ് പുസ്‌തകത്തിന്റെ പേര്. അന്നത്തെ 5 ചക്രം ആണ് ഇതിന്റെ വില. മലയാളം അക്ഷരങ്ങളും കാര്യങ്ങളുമൊക്കെ ഇതിൽ കാണാൻ കഴിയും. ഈ പുസ്‌തകം ഡൌൺലോഡ് ചെയ്യാനായി താഴെ കാണുന്ന Click Here എന്നതിൽ ക്ലിക്ക് ചെയ്യുക.
- Download Book: Click Here