നീ പിറന്ന മണ്ണിൽനിന്നെന്ന കണ്ടാൽ വെറുപ്പ്പണിയെടുത്ത മേനിവെയിൽ കൊണ്ടേ കറുപ്പ്നിന്റെ ചാളയിൽ എരിയുന്നില്ലഅടുപ്പ് പിഞ്ച് കുഞവൾ അവയറിൽ കിടപ്പ്രാത്രി പകലാക്കി പണിയെടുത്ത് നടുവൊടിഞ്ചോര നീരാക്കി നീർ മുഴുവൻ വറ്റി വാർന്ന് നാട് നഗരമാക്കി കൂട് കൂടാരമാക്കിമണ്ണ് പൊന്നാക്കി പൊന്ന് നിനക്കന്യമാക്കിപൊന്ന് കേട്ടവൻ പിടഞ് വീണ് ചോരതുപ്പി നീതികേട്ടവൻ ഇരുട്ടറയിൽ തലതപ്പിപൊന്നന്നും നീതിയും വിളച്ചെടുത്ത ഭൂമിയുംവിളിച്ച് കേണ സാമിയുംവെളിച്ചമുള്ള ഭാവിയുംനീ നേടിയില്ല എങ്കിലുംനീ വാടിയില്ല
അഗ്നിയിൽ കുരുത്ത് കണ്ണീരാഴിയിൽ കുളിച്ച്തുണ്ട് മണ്ണിനായ് കൊതിച്ച് മണ്ണ് നിന്നെന്ന ചതിച്ച് പിന്നിലാരോ കളിച്ച് നീതി പണ്ടെ മരിച്ച്കണ്ണിൽ കാണാത്ത ജാതി മത വേർപ്പാട്യുഗങ്ങളായ് തുടങ്ങി ഇനിയുമെന്നെ വേട്ടയാട് അടങ്ങി നിൽക്കുവാൻ അയ്യോ ഞാൻ പെട്ട പാട് എന്റെ മുതുകിൽ നിന്റെ വഞ്ചനയാലേറ്റ പാട്ഞാൻ പാണനല്ല പറയനല്ല പുലയനല്ല നീ തമ്പുരാനുമല്ലആണേൽ ഒരു മൈരുമില്ല ഇനിയും കാലമില്ല കാത്തിരിക്കാനാകുകില്ലപൊറുത്ത് പോകുവാൻ ക്ഷമയൊരുതരി ബാക്കിയില്ലഎനിക്ക് വേണ്ടതോ എനിക്ക് വേണ്ടതല്ല ഞങ്ങൾക്ക് വേണ്ടത് നീ തരാൻ മടിച്ച് ഞങ്ങളേറേ കൊതിച്ച് അതിനായെത്ര പേർ മരിച്ച് കണ്ട് കണ്ട് നീ ചിരിച്ച് അല്ല അല്ല അല്ല അല്ലലില്ല നാളതില്ല ഇല്ല ഇല്ല വേടൻ ഇല്ലാ കഥ പറയുകില്ല കാട് കട്ടവന്റെ നാട്ടിൽ ചോറ് കട്ടവൻ മരിക്കും കൂറ് കെട്ടവൻ ഭരിച്ചാൽ ഊര് കട്ടവൻമുടിക്കും പേര് കേട്ട പാമരന്മാർ പോരടിക്കുവാൻ വിളിക്കുംപേറ്റുനോവെടുത്ത തള്ള പള്ളയിൽ കനൽ നിറക്കുംകൊടികളെത്ര പാറി കോട്ടകൊത്തളങ്ങളിൽഅടിയാൻ കണ്ടതില്ല ഭാവി തന്റെ മക്കളിൽ മാണ്ട് പോയി നീ കറുത്ത പോർക്കളങ്ങളിൽ അടിമക്കേതിടം ചരിത്ര പുസ്തകങ്ങളിൽകപടദേശവാദി നാട്ടിൽ മത ജാതി വ്യാധിതലവനില്ല ആധി നാട് ചുറ്റിടാൻ നിന്റെ നികുതിവാളെടുത്തവന്റെ കയ്യിലാണ് നാട് പാതി വാക്കെടുത്തവൻ
ദേശദ്രോഹി തിവ്രവാദിഎഴുതിയ വരിയിലധിക പകുതിയും ഞാനേറ്റ ചതികനലൊരു തരി മതി ഒരുതരി മതി തരി മതി.