ചീസ് ഓംലറ്റ് വളരെ എളുപ്പത്തിലും വേഗത്തിലും ഉണ്ടാക്കാൻ കഴിയുന്ന ഒരു വിഭവമാണ്. ഇത് എങ്ങനെ ഉണ്ടാക്കുന്നു എന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
- മുട്ട: 2 എണ്ണം
- ചീസ്: 2 slices
- കുരുമുളക്പൊടി: 1/4 ടീസ്പൂൺ
- പച്ചമുളക്: 1
- വെള്ളം: 2 ടേബിൾസ്പൂൺ
- ബട്ടർ / ഓയിൽ: 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
- ഒരു പത്രത്തിലേക് മുട്ട പൊട്ടിച്ചു ഒഴിക്കുക
- അതിലേക്ക് കുരുമുളക്പൊടിയും പച്ചമുളക് അരിഞ്ഞതും ഉപ്പും വെള്ളവും ഒഴിച്ച് നന്നായി ബീറ്റ് ചെയ്യിതു എടുക്കുക.
- അതിനുശേഷം ചീസ് ഒന്ന് fold ചെയ്ത് വെക്കുക.
- ശേഷം പാൻ ചൂടാക്കി അതിലേക്ക് ബട്ടർ അല്ലെങ്കിൽ ഓയിൽ ഒഴിച്ച് ഒന്ന് grease ചെയ്യുക
- അതിലേക്ക് ബീറ്റ് ചെയ്ത് വെച്ചിരിക്കുന്ന മുട്ട ഒഴിക്കുക
- തീ നന്നായി കുറച്ച് വെച്ച് വേവിച്ചെടുക്കുക..
- വെന്തുവരുമ്പോൾ ഓംലറ്റിന്റെ ഒരു സൈഡിൽ ആയിട്ട് ചീസ് വെച്ച് കൊടക്കുക. എന്നിട്ട് ഓംലറ്റ് ഒന്ന് fold ചെയ്യുക.
- തീ കുറച്ച് വെച്ച് ചീസ് ഒന്ന് melt ആവുന്നത് വരെ വെക്കുക.
- അതിനുശേഷം ഇത് പാനിൽ നിന്നും എടുത്ത് serve ചെയ്യാവുന്നതാണ്.