തേരിറങ്ങും മുകിലേ മഴത്തുവലൊനന്നു തരുമോ വരികൾ | Therirangum mukile Lyrics In Malayalam | Mazhathullikilukkam |

Easy PSC
0

സിനിമ: മഴത്തുള്ളികിലുക്കം

രജന: ആർ. രമേശൻ നായർ

സംഗീതം: സുരേഷ് പീറ്റേഴ്സ്

പാടിയത്: പി. ജയചന്ദ്രൻ


തേരിറങ്ങും മുകിലേ

മഴത്തുവലൊനന്നു തരുമോ......

നോവലിഞ്ഞ മിഴിയിൽ

സ്നേഹ നിദ്രയെഴുതാൻ

ഇരുൾ മൂടിയാലുമെൻ

കണ്ണിൽ



തെളിയുന്നു താരനിരകൾ

തേരിറങ്ങും മുകിലേ

മഴത്തുവലൊനന്നു

തരുമോ......

ഉറങ്ങാത്ത മോഹം തെടും

ഉഷസ്സിന്റെ കണ്ണീർത്തീരം

കരയുന്ന പൈതൽ പോലെ

കരളിന്റെ തീരാദാഹം

കനൽത്തുമ്പി  പാടും

പാട്ടിൽ

കടം തീരുമോ

തേരിറങ്ങും മുകിലേ

മഴത്തുവലൊനന്നു

തരുമോ......



നിലക്കാതെ  വീശും കാറ്റിൽ

നിറയ്‌ക്കുന്നതാരീ  രാഗം

വിതുമ്പുന്ന വിണ്ണിൽ പോലും

തുളുമ്പുന്നു തിങ്കൾതാലം

നിഴലിന്റെ മെയ്‌ മൂടുവാൻ

നിലാവേ വരൂ......

തേരിറങ്ങും മുകിലേ

മഴത്തുവലൊനന്നു

തരുമോ......



നോവലിഞ്ഞ മിഴിയിൽ

സ്നേഹ നിദ്രയെഴുതാൻ

ഇരുൾ മൂടിയാലുമെൻ

കണ്ണിൽ

തെളിയുന്നു താരനിരകൾ.....

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!