സിനിമ: വിമാനം
രചന: റഫീഖ് അഹമ്മദ്
സംഗീതം: ഗോപി സുന്ദർ
ഗായകർ: നാജിം അർഷാദ്, ശ്രേയ ഗോഷൽ, ഗോപി സുന്ദർ
വാനിലുയരേ......
വാനിലുയരേ......
താഴെയൊരു ചിറകടി
ചിറകടി മനമാകേ....
വാനിലൂയരേ..... വാനിലയരേ.....
താഴെയൊരു ചിറകടി
ചിറകടി മനമാകേ......
ഇന്ദ്രനീല ചന്തമുള്ള മാനത്ത്....
മന്ത്രാമയിൽപീലിയുള്ളോരാളൊത്ത്...
പറന്നുയരവേ.....
വാനം സംഗീതം....
പൊന്നുരുകും
തിങ്കളുള്ള മാനത്ത്.....
മുല്ലമലർച്ചിരിയുള്ളൊരാളൊത്ത്.....
പറന്നുയരവേ വാനം സംഗീതം....
ആകാശമാകേ.....
വരയ്ക്കുന്നിതാരോ.....
ആദ്യാനുരാഗ നിറങ്ങൾ നീളേ....
പറന്നു.... പറന്നു..... പറന്നു......
പറന്നു പറന്നു പോകാം...,
പറന്നു.... പറന്നു..... പറന്നു......
പറന്നു പറന്നു പോകാം.....
ഇന്ദ്രനീലച്ചന്തമുള്ള മാനത്ത്
മന്ത്രാമയിൽപീലിയുള്ളോരാളൊത്ത്...
പറന്നുയരവേ.....
വാനം സംഗീതം....
കാതോർത്തു നീ.....
മധുരിത ഗാനം
ഹൃദയ നിവേദ്യം....
മേഘങ്ങളിൽ
എഴുതിയ കാവ്യം....
മഴയുടെ ഗാനം.....
ഞാനൊഴുകിയിന്നേതു നദിയായോ.......
ഞാനാലിയുമിന്നേതു ഹിമമായോ.....
പ്രണയമിതെൻ ചിറകുകളായ്..,...
ഉയരുകയായിരുന്നെങ്ങോ ഞാൻ....
അരികിലിതാ തരളിതയായ്.....
ആണയുകയായ്.....
ഹോ ഹോ.....
വാനിലൂയരേ..... വാനിലയരേ.....
ഇന്ദ്രനീലച്ചന്തമുള്ള മാനത്ത്
മന്ത്രാമയിൽപീലിയുള്ളോരാളൊത്ത്...
പറന്നുയരവേ.....
വാനം സംഗീതം....
വിൺമൗനമോ......
നിറയുകയായി
കവിയുകയായി.....
എന്നുള്ളിൽ നീ......
ഇടയിറങ്ങി
ചിറകുമോതുങ്ങി....
ഞാനുണരുമിന്നേതു ശലഭം പോൽ......
ഞാനുതിരുമിന്നേതു കുളിരായോ.......
തിരകളിലേ നുരമലരയ്......
കലാരുകയാണോ
തമ്മിൽ നാം......
നിറമണിയും പീലികളായി
നിവരുകയായ് ഹോ ഹോ.....
വാനിലൂയരേ..... വാനിലയരേ.....
ഇന്ദ്രനീലച്ചന്തമുള്ള മാനത്ത്
മന്ത്രാമയിൽപീലിയുള്ളോരാളൊത്ത്...
പറന്നുയരവേ.....
വാനം സംഗീതം....
പൊന്നുരുകും
തിങ്കളുള്ള മാനത്ത്.....
മുല്ലമലർച്ചിരിയുള്ളൊരാളൊത്ത്.....
പറന്നുയരവേ വാനം സംഗീതം....
ഹാ.......... ആകാശമാകേ......
വരയ്ക്കുന്നിതാരോ.....
ആദ്യാനുരാഗ നിറങ്ങൾ നീളേ....
പറന്നു.... പറന്നു..... പറന്നു......
പറന്നു പറന്നു പോകാം...,
പറന്നു.... പറന്നു..... പറന്നു......
പറന്നു പറന്നു പോകാം.....
പറന്നു.... പറന്നു..... പറന്നു......
പറന്നു പറന്നു പോകാം...,
kollam
മറുപടിഇല്ലാതാക്കൂ