ദിശ Movie | Disha Malayalam New Movie | Download Disha Malayalam Movie | ദിശ New Malayalam Movie

Easy PSC
0

    

Disha Malayalam Movie


അനശ്വര ഫിലിംസിൻറെ ബാനറിൽ റസ്സൽ സി നിർമ്മാണം ചെയ്ത് വി. സി. ജോസ് സംവിധാനം ചെയ്ത് പുറത്തിറക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ദിശ. സമൂഹവും കുടുംബവും അടിച്ചേൽപിക്കുന്ന ദുരന്തങ്ങൾക്കു നടുവിൽ അകപ്പെട്ടുപോകുന്ന വിനോദ് എന്ന പ്ലസ് ടു വിദ്യാർത്ഥിയുടെ പോരാട്ടങ്ങളുടെ കഥയാണ് 'ദിശ' പറയുന്നത്.



    അക്ഷയ് ജെ.ജെ, നീനാ കുറുപ്പ്, തുമ്പി നന്ദന, പൂജപ്പുര രാധാകൃഷ്ണൻ, കൃഷ്ണൻ ബാലകൃഷ്ണൻ, ബാലു നാരായണൻ, ദേവൻ നെല്ലിമൂട്, ശ്യാം, വി. നരേന്ദ്രമോഹൻ, ജയചന്ദ്രൻ. കെ, മേജർ വി.കെ. സതീഷ് കുമാർ, അരുൺ മോഹൻ, മായാ സുകു എന്നിവർ അഭിനയിക്കുന്നു.



    ക്യാമറ കൈകാര്യം ചെയ്യുന്നത് അനിൽ നാരായണനും മനോജ് നാരായണനും  ആണ്. രമേശ് നാരായണൻറെ ആണ് പശ്ചാത്തല സംഗീതം. എഡിറ്റിംഗ് നിർവഹിച്ചത് കെ. ശ്രീനിവാസ് ആണ്.

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !