Mandhara Cheppundo Lyrics in Malayalam | മന്ദാര ചെപ്പുണ്ടോ | malayalam song lyrics

Easy PSC
0



  • Singers :- K.S Chithra, M.G Sreekumar
  • Lyrics :-   Poovachal Khadar
  • Music :-   Johnson

മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ

കയ്യില് വാര്മതിയേ...

പൊന്നും തേനും വയമ്പുമുണ്ടോ

വാനമ്പാടി തന് തൂവലുണ്ടോ

ഉള്ളില് ആമോദ തിരകള് ഉയരുമ്പോള് മൗനം പാടുന്നൂ...




മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ

കയ്യില് വാര്മതിയേ.......



തഴുകുന്ന കാറ്റില് താരാട്ട് പാട്ടിന് വാത്സല്യം... വാത്സല്യം...

രാപാടിയേകും നാവേറ്റു പാട്ടിന് നൈര്മല്യം... നൈര്മല്യം...



തളിരിട്ട താഴ് രകള് താലമേന്തവേ....

തണുവണി കൈകളുള്ളം ആര്ദ്രമാക്കവേ....

മുകുളങ്ങള് ഇതളണിയെ..

കിരണമാം കതിരണിയെ

ഉള്ളില് ആമോദ തിരകള് ഉയരുമ്പോള്

മൗനം പാടുന്നൂ...




മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ

കയ്യില് വാര്മതിയേ...

പൊന്നും തേനും വയമ്പുമുണ്ടോ

വാനമ്പാടി തന് തൂവലുണ്ടോ

ഉള്ളില് ആമോദ തിരകള് ഉയരുമ്പോള് മൗനം പാടുന്നൂ...



മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ

കയ്യില് വാര്മതിയേ.......



എരിയുന്ന പകലിന് ഏകാന്തയാനം

കഴിയുമ്പോ..ള് കഴിയുമ്പോ..ള്

അതില് നിന്നും ഇരുളിന് ചിറകോടെ രജനി

അണയുമ്പോള് അണയുമ്പോള്




പടരുന്ന നീലിമയാല് പാദമൂതവേ...

വളരുന്ന മൂകതയില് ആരുറങ്ങവേ...

നിമിഷമാം ഇല കൊഴിയേ

ജനിയുടെ രഥമണയേ

ഉള്ളില് ആമോദത്തിരകള് ഉയരുമ്പോള് മൗനം പാടുന്നു...




മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ

കയ്യില് വാര്മതിയേ...

പൊന്നും തേനും വയമ്പുമുണ്ടോ

വാനമ്പാടി തന് തൂവലുണ്ടോ

ഉള്ളില് ആമോദ തിരകള് ഉയരുമ്പോള് മൗനം പാടുന്നൂ...




ഉള്ളില് ആമോദ തിരകള് ഉയരുമ്പോള് മൗനം പാടുന്നൂ...

മൗനം പാടുന്നൂ...

മൗനം പാടുന്നൂ...

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!