Naaranga Muttaayi | Malayalam Song Lyrics | Keshu Ee Veedinte Naathan | Dileep | Nadirshah | നാരങ്ങാ മുട്ടായി...|

Easy PSC
0

Keshu Ee Veedinte Nadhan


 നാരങ്ങാ മുട്ടായി... നാരങ്ങാ മുട്ടായി...

നാരങ്ങാ മുട്ടായി... നാരങ്ങാ മുട്ടായി... 


നാരങ്ങാ മുട്ടായി... നാരങ്ങാ മുട്ടായി

ഞാൻ പണ്ട് മേടിച്ച നാരങ്ങാ മുട്ടായി

നീ അന്നു തിന്നൊരു നാരങ്ങാ മുട്ടായി

എന്ത് രസമാണാ നാരങ്ങാ മുട്ടായി


നാരങ്ങാ മുട്ടായി... നാരങ്ങാ മുട്ടായി...



നാരങ്ങാ മുട്ടായി... നാരങ്ങാ മുട്ടായി

ഞാൻ പണ്ട് മേടിച്ച നാരങ്ങാ മുട്ടായി

നീ അന്നു തിന്നൊരു നാരങ്ങാ മുട്ടായി

എന്ത് രസമാണാ നാരങ്ങാ മുട്ടായി


 നാരങ്ങാ മുട്ടായി... നാരങ്ങാ മുട്ടായി...


കണ്ണാടി ചില്ലിന്റെ കൂട്ടിലിരിക്കും

പരിപ്പുവട കണ്ട്നീ പണ്ട് ചോദിച്ചു

കയ്യിലൊരൊറ്റണ തുട്ടില്ലാഞ്ഞിട്ടാന്നും 

ഞാനത് മേടിച്ചു തന്നില്ലേ ചക്കരെ..

തേനേ.. പാലേ.. ലീലേ...



കണ്ണാടി ചില്ലിന്റെ കൂട്ടിലിരിക്കും

പരിപ്പുവട കണ്ട്നീ പണ്ട് ചോദിച്ചു

കയ്യിലൊരൊറ്റണ തുട്ടില്ലാഞ്ഞിട്ടാന്നും 

ഞാനത് മേടിച്ചു തന്നില്ലേ ചക്കരെ..

തേനേ.. പാലേ.. ലീലേ...


പുട്ടും കടലയും മേടിച്ചു തന്നത്

ഒറ്റക്കിരുന്ന് നീ തിന്നണ കണ്ടിട്ട്

കാണാത്ത മട്ടിൽ ഞാൻ വെള്ളമിറക്കി

കടത്തിണ്ണേ കുത്തി ഇരുന്നില്ലേ ചക്കരെ 

തേനേ... പാലേ.. ലീലേ...



നാരങ്ങാ മുട്ടായി... നാരങ്ങാ മുട്ടായി

ഞാൻ പണ്ട് മേടിച്ച നാരങ്ങാ മുട്ടായി

നീ അന്നു തിന്നൊരു നാരങ്ങാ മുട്ടായി

എന്ത് രസമാണാ നാരങ്ങാ മുട്ടായി


 നാരങ്ങാ മുട്ടായി... നാരങ്ങാ മുട്ടായി...


തട്ടുകടേന്ന് അന്നു മുട്ട പുഴുങ്ങി

ഞാൻ ഉണ്ടാക്കിയ ദോശയെല്ലാം 

തട്ടീം മുട്ടീം നിന്ന് തട്ടിയെടുത്തിട്ട്

പട്ടിയെ പോലെന്നെ ആട്ടി പുറത്താക്കി

പോയില്ലേ ചക്കരെ... തേനേ..പാലേ... ലീലേ..


തട്ടുകടേന്ന് അന്നു മുട്ട പുഴുങ്ങി

ഞാൻ ഉണ്ടാക്കിയ ദോശയെല്ലാം 

തട്ടീം മുട്ടീം നിന്ന് തട്ടിയെടുത്തിട്ട്

പട്ടിയെ പോലെന്നെ ആട്ടി പുറത്താക്കി

പോയില്ലേ ചക്കരെ... തേനേ..പാലേ... ലീലേ..



മാട്ടുപ്പെട്ടി നിന്ന് ഫോട്ടം പിടിക്കാനായി

വന്നൊരു ചുള്ളനാം ചെക്കനെ കണ്ടപ്പോൾ

പെട്ടിയെടുത്തോണ്ട് ആ പൊട്ടന്റെ കൂടെ നീ

പെട്ടെന്ന് പോയപ്പോൾ പൊട്ടി കരഞ്ഞു ഞാൻ

തേനേ..പാലേ... ലീലേ..


നാരങ്ങാ മുട്ടായി... നാരങ്ങാ മുട്ടായി

ഞാൻ പണ്ട് മേടിച്ച നാരങ്ങാ മുട്ടായി

നീ അന്നു തിന്നൊരു നാരങ്ങാ മുട്ടായി

എന്ത് രസമാണാ നാരങ്ങാ മുട്ടായി



ആരെല്ലാം നാരങ്ങാ മുട്ടായി തന്നാലും

മേടിച്ചു തിന്നു നടക്കണ പെണ്ണാണ് 

നീയെന്നറിഞ്ഞപ്പോൾ ഒത്തിരി ലേറ്റ് ആയി

ഞാനൊരു ഫൂൾ ആയി പോയില്ലേ ചക്കരെ 

തേനേ.. ലീലേ.. ചൂലേ..



നാരങ്ങാ മുട്ടായി



Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!