Margamkali Video Song | Ninakkayi Njan Malayalam Lyrics Songs | Bibin George | Gouri G Kishan | Sreejith Vijayan | Margamkali Song Lyrics | നിനക്കായ് ഞാൻ പാട്ടു പാടുമ്പോൾ |

Easy PSC
0

നിനക്കായ് ഞാൻ പാട്ടു പാടുമ്പോൾ




 

നിനക്കായ് ഞാൻ പാട്ടു പാടുമ്പോൾ...

എനിക്കായ് നീ കാത്തു നിന്നില്ലേ... 

നീ മറന്ന പാട്ടുകൾ... 

നീ പകുത്ത നെഞ്ചിലേറ്റി...

ഓർത്തു പാടുമ്പോൾ... 

നീയെനിക്കായ്‌ കാത്തു നിന്നില്ലേ...

നീയെന്റെ സ്വപ്നമല്ലേ... 

നീയെന്റെ സ്വർഗ്ഗമല്ലേ...

പൂത്തരാവല്ലേ... 

എന്റെ പൂന്തളിരല്ലേ...

പൂത്തരാവല്ലേ...  

എന്റെ പൂന്തളിരല്ലേ...



കാത്തു നിന്ന ഈ മരത്തണലിൽ...

നനവാർന്നയോർമ്മ പൂക്കൾ തന്നവളേ...

പെയ്തൊഴിഞ്ഞ തൂനിലാമഴയിൽ... 

നിറമൗനമോടെ നടന്നകന്നവളേ...

നീ മറന്നുവോ... 

എന്റെ ആത്മനൊമ്പരം...

നീ മറന്നുവോ... 

എന്നെ നീ മറന്നുവോ...



Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!