നിന്നെ ഞാൻ.....
കണ്ടന്നെ....
മേഘം പൂക്കൾ.... പെയ്യുന്നേ......
ഒന്നാവാൻ.....
ഞാനെന്നെ.....
നെഞ്ചിൽ തീർത്തോരൻ പ്രണയ പ്രപഞ്ചമിതാ...
ദർശനാ.......
സർവം സാധാ നിൻ സൗരഭം... ദർശനാ......
എൻ ജീവനിൽ സയൂജ്യം...
ദർശനാ......
സ്നേഹാമൃതം ഇന്നിലേകു ദർശനാ.......
നീ പോകും വഴിയിൽ... വരം കാത്തു നിന്നു...
ഒരുനോക്ക് നൽകാതകന്നു നീ...
ഓർക്കുന്ന നേരം....
കനലാണ് നെഞ്ചിൽ....
മറുവയ്ക്കു ചൊല്ലാത്തതെന്തേ....
ഏതൊരാഴത്തിൽ മൂടിവെച്ചാലുമഴകേ.....
മനസ് തേടിയെത്തുന്നു നിന്റെ ഈ പുഞ്ചിരി.....
നീയാ മധുവേ നുകരാൻ കാത്തു ഞാൻ..
ദർശനാ.....
സർവ്വം സാധാ നിൻ സൗരഭം... ദർശനാ.....
എൻ ജീവനിൽ സയൂജ്യം
ദർശനാ.....
സ്നേഹാമൃതം എന്നിലേകൂ.... ദർശനാ....
ഒന്നാവാൻ....
ഞാനന്നേ ....
നെഞ്ചിൽ തീർത്തോരൻ പ്രണയ പ്രപഞ്ചമിതാ....
ദർശനാ.....
സർവ്വം സാധാ നിൻ സൗരഭം... ദർശനാ.....
എൻ ജീവനിൽ സയൂജ്യം....
ദർശനാ....
സ്നേഹാമൃതം എന്നിലെകൂ ദർശനാ ....
ദർശനാ....
ദർശനാ....
ദർശനാ....
സ്നേഹാമൃതം എന്നിലെകൂ.. ദർശനാ..