Ellam Sheriyakum | Official Teaser | Asif Ali | Rajisha Vijayan | Jibu Jacob |
Easy PSC
05 ഒക്ടോബർ
0
ആസിഫ് അലി, രജിഷ വിജയൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം ‘എല്ലാം ശരിയാകും (Ellam Sariyakum). ചിത്രത്തിന്റെ ടീസറാണ് ഇപോള്‍ പുറത്തുവിട്ടിരിക്കുന്നത്.
അനുരാഗ കരിക്കിൻ വെള്ളത്തിൻ ശേഷം ആസിഫ് അലിയും രജിഷ വിജയനും ഒന്നിക്കുന്ന ചിത്രം കൂടി ആണ് ‘എല്ലാം ശരിയാകും '