Ishtamalle Ishtamalle Malayalam Lyrics Song | Chocolate | Shahbas Aman | Alex Paul | Vayalar Sarathchandra Varma | Prithviraj Sukumaran | Jayasurya | Samvritha Sunil | Roma | Ishtamalle Ishtamalle Song Lyrics | Malayalam Lyrics |

Easy PSC
0



സംഗീതം: അലക്സ് പോൾ

വരികൾ: വയലാർ ശരത്ചന്ദ്രവർമ്മ 

പാടിയത്: ഷഹബാസ് അമൻ




ഇഷ്ട്ടമല്ലേ..

ഇഷ്ട്ടമല്ലേ..

ഉള്ളിലായെന്നോടിന്നും ഇഷ്ട്ടമല്ലേ..

ചൊല്ലു ഇഷ്ട്ടമല്ലേ..

കൂട്ടുകാരീ..

കൂട്ടുകാരീ..

കൂട്ടിലോ നീയും ഞാനും മാത്രമല്ലേ..

ഒന്നും മിണ്ടുകില്ലേ..

ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..



വെള്ളിമുകിലോടം മെലേ.....

വെള്ളിമുകിലോടം മെലേ..

തിങ്കൾ ഒളിക്കണ്ണും മീട്ടി 

മുല്ലക്കു മുത്തം നൽകുമ്പോൾ..

ഓ...ഒരു നുള്ളു മധുരം വാങ്ങുമ്പോൾ..

പുതു മഞ്ഞായ് നിന്നെ പൊതിയാനായ് 

നെഞ്ചമൊന്നു കൊഞ്ചി വല്ലാതെ..

ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..



ഓർമയുടെ കൈകൾ മെല്ലേ.....

ഓർമയുടെ കൈകൾ മെല്ലേ..

നിന്നെ വരവേൽക്കുന്നുണ്ടെ..

രാവിന്റെ ഈണം പെയ്യുമ്പോൾ..

ഓ..കനവിന്റെ പായിൽ ചായുമ്പോൾ..

ചുടുശ്വാസം കാതിൽ ചേരുമ്പോൾ..

കണ്ണുപൊത്തിയാരും കാണാതെ..



ഇഷ്ട്ടമല്ലേ..

ഇഷ്ട്ടമല്ലേ..

ഉള്ളിലായെന്നോടിന്നും ഇഷ്ട്ടമല്ലേ..

ചൊല്ലു ഇഷ്ട്ടമല്ലേ..

കൂട്ടുകാരീ..

കൂട്ടുകാരീ..

കൂട്ടിലോ നീയും ഞാനും മാത്രമല്ലേ..

ഒന്നും മിണ്ടുകില്ലേ..

ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..



Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!