Kakshi Amminippilla Video Song | Kando Ivideyinnu Kuruvikalkku Mangalam Lyrics Song | Uyyaram Payyaram | Asif Ali | Samuel Aby | Zia Ul Haq | Zarah Films | Kando Ivideyinnu Kuruvikalkku Mangalam Malayalam Lyrics Song | കണ്ടോ ഇവിടെയിന്ന് കുരുവികൾക്ക് മംഗലം |

Easy PSC
0


 കണ്ടോ ഇവിടെയിന്ന് കുരുവികൾക്ക് മംഗലം

കുരുവികൾക്ക് മംഗലം

കുരുവികൾക്ക് മംഗലം

കൂടെ കളി പറഞ്ഞ് സൊറ പറഞ്ഞ് ഞങ്ങളും

സൊറ പറഞ്ഞ് ഞങ്ങളും

സൊറ പറഞ്ഞ് ഞങ്ങളും



ഓ... കണ്ടോ ഇവിടെയിന്ന് കുരുവികൾക്ക് മംഗലം

കൂടെ കളി പറഞ്ഞ് സൊറ പറഞ്ഞ് ഞങ്ങളും

കുളിരും മധുവിധുവിനു കള്ളനോട്ടമൊന്നറിഞ്ഞ്

ചെക്കനങ്ങനെ... നോക്കി നിന്നതും

പെണ്ണിനുള്ളില്... താന തീന ധോം

ഉയ്യാരോം പയ്യാരോം പിന്നെയാട്ടെടോ

മക്കാറും പുക്കാറും നാളെയാട്ടെടോ

ഇന്നല്ലേ... അല്ലേ... അല്ലേ

ഓ... ഒത്തുകൂടല്



കണ്ണിൽ തെളിയും കനവുകളിൽ

പല നിറത്തിലായിരം

കുട നിവർത്തി മാരിവിൽ

നാണം പൊതിയും നിമിഷമതിൽ

കൊതി പെരുത്തിരുന്നുവോ

കരളിനുള്ളിലെങ്കിലും

ആ... ഇണകൾ തമ്മിലുരുമ്മിയിരിക്കവേ

മിഴികൾ ചിമ്മി മെല്ലെ മെല്ലനേ

ഇനിയാ മണിയറയിൽ മോഹമോടെ വാതിൽ ചാരി

ചെക്കനങ്ങനെ... നോക്കി നിന്നതും

പെണ്ണിനുള്ളില്... താന തീന ധോം

ഉയ്യാരോം പയ്യാരോം പിന്നെയാട്ടെടോ

മക്കാറും പുക്കാറും നാളെയാട്ടെടോ

ഇന്നല്ലേ... അല്ലേ... അല്ലേ

ആ... ഓ... ഒത്തുകൂടല്



ഓ... കണ്ടോ ഇവിടെയിന്ന് കുരുവികൾക്ക് മംഗലം

കൂടെ കളി പറഞ്ഞ് സൊറ പറഞ്ഞ് ഞങ്ങളും

കുളിരും മധുവിധുവിനു കള്ളനോട്ടമൊന്നറിഞ്ഞ്

ചെക്കനങ്ങനെ... നോക്കി നിന്നതും

പെണ്ണിനുള്ളില്... താന തീന ധോം

ഉയ്യാരോം പയ്യാരോം പിന്നെയാട്ടെടോ

മക്കാറും പുക്കാറും നാളെയാട്ടെടോ

ഇന്നല്ലേ... അല്ലേ... അല്ലേ

ഓ... ഒത്തുകൂടല്



Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!