ഉയിരേ.. ഒരു ജന്മം നിന്നെ..
ഞാനും.. അറിയാതെ പോകെ..
വാഴ് വിൽ കാണാലാളും പോലെ...
ഉരുകുന്നൊരു മോഹം നീയേ...
നെഞ്ചുലഞ്ഞ മുറിവിലായ് മെല്ലെ മെല്ലെ തഴുകുവാൻ നിലവാകാൻ നിഴലാകാൻ..
മണ്ണടിയും നാൾ വരെ കൂടെ കാവലായ് കണ്ണേ.നിന്നേ
കാക്കാം..
സ്വപ്നം നീ സ്വന്തം നീയേ...
സ്വർഗ്ഗം സർവം നീയേ...
മേഘം വാനില്ലെങ്കിലും ദൂരെ ദൂരെ മാഞ്ഞുവെങ്കിലും..
താഴെ ആഴിയെത്തുവാൻ മഴയായ് വീണ്ടും പെയ്തിറങ്ങുമെ..
ഉലകിതിനോടും പൊരുതിടും ഇനി ഞാൻ നിന്നെ നേടാനഴകേ..
ഇവളിനി നിന്നിൽ കലരുകയായി
ഒരു നദിയായ് നാമൊഴുകാം..
ഉയിരേ.. ഒരു ജന്മം നിന്നെ..
ഞാനും.. അറിയാതെ പോകെ..
വാഴ് വിൽ കാണാലാളും പോലെ
ഉരുകുന്നൊരു മോഹം നീയേ..
നെഞ്ചുലഞ്ഞ മുറിവിലായ് മെല്ലെ മെല്ലെ തഴുകുവാൻ നിലവാകാൻ നിഴലാകാൻ..
മണ്ണടിയും നാൾ വരെ കൂടെ കാവലായ് കണ്ണേ.നിന്നേ
കാക്കാം..
സ്വപ്നം നീ സ്വന്തം നീയേ...
സ്വർഗ്ഗം സർവം നീയേ..