വെളു വെളുത്തൊരു പെണ്ണ്...
കുടി കുടിച്ചന്നു കള്ള്...
ആ മണ്‍കുടത്തിൽ മുഖം ചേർത്തു നീ...
ആദ്യാനുരാഗം നുകർന്നീല്ലയോ...
കുടികുടിച്ചതു നേരം...
തുണ വിളിച്ചൊരു പെണ്ണേ...
വെളു വെളുത്തൊരു പെണ്ണ്...
കുടി കുടിച്ചന്നു കള്ള്...
വെള്ളം തൊടാത്തൊരു കള്ളേകി ഞാനിന്ന് ഉള്ളം കവർന്നോള്...
വെള്ളം തൊടാത്തൊരു കള്ളത്തിലൂടിന്ന് വീണ്ടും വരുന്നോള്...
എന്നാലും പെണ്ണേ...
നുണ പൊന്നായിപ്പോയേ...
ഇനി എന്നാളും കൂടെയവൾ...
കല്യാണം കൂടാൻ...
ഇരു കൈയേകി തന്നേ...
ഒരു കുന്നോളം പൊന്നേയവൾ...
വെളു വെളുത്തൊരു പെണ്ണ്...
കുടി കുടിച്ചന്നു കള്ള്...
ഏഴാം കടൽ താണ്ടി ഇങ്ങോട്ട് വന്നെന്റെ മാലാഖയായോള്...
പൊന്നേകിടാനുള്ള താറാവ് പോലെന്റെ പിന്നാലെ വന്നോള്...
ചെമ്മാനത്തോളം..
ഇനി എന്നെയും കൂട്ടാൻ...
വരും സഞ്ചാരിപ്പ്രാവായവൾ...
ല ല ലാ....
എന്നോടൊന്നാകാൻ...
മണിമിന്നേകിക്കൂടാൻ...
ഒടേ തമ്പ്രാൻ തന്നോളായവൾ...
ല ല ലാ....
വെളു വെളുത്തൊരു പെണ്ണ്...
കുടി കുടിച്ചന്നു കള്ള്...
ആ മണ്‍കുടത്തിൽ മുഖം ചേർത്തു നീ...
ആദ്യാനുരാഗം നുകർന്നീല്ലയോ...
കുടികുടിച്ചതു നേരം...
തുണ വിളിച്ചൊരു പെണ്ണേ...
ല ല ല ല ല ല ലാ ലാ...
ല ല ല ല ല ല ലാ ലാ...