- Song: Chundeli
- Composed, arranged and Programmed by: Justin Varghese
- Lyrics: Suhail Koya
- Singers: Vineeth Sreenivasan, Soubin Shahir , Yasmina Alidodova , & Tanvi Meera
- Guitars & Bass: Sumesh Parameswar
- Vocal Fine tuned: SanDy
- Mixed & Mastered by: Kiran Lal ( NHQ )
- Recording Engineers: Justin Varghese , P.G.Ragesh
- Recording Studios: Bodhi Silent Scape Ernakulam , Offbeat Music Ventures, Siena studio sharjah
- Directed By: Lal Jose
- Written By: Dr. Iqbal Kuttipuram
- Produced by: Thomas Thiruvalla
ചുണ്ടേലി ചുരുണ്ടേലി
ചുണ്ടുമേൽ ചുവനേലി
കാലത്തു കീശ കരണ്ടോരേലി
ആ, ഉരുണ്ടേലി
മുരണ്ടേലി ചരുവത്തെ കരണ്ടേലി
ചേലോത്ത മീശ നുണഞ്ഞോരേലി...
പന്നിക്കണക്കൊരു പൊന്നാനെലി
കാണിക്കാനനവെള്ളരി കമ്മിയേലി
പത്തിരിയിത്തിരിത്തട്ടിയേലി
കരിവീട്ടിൽ കാട്ടിലുവെടിയേലി
ചുണ്ടേലി ചുരുണ്ടേലി
ചുണ്ടുമേൽ ചുവനേലി
കാലത്തു കീശ കരണ്ടോരേലി..
സുമാരനായി
സുന്ദരനായി കിഴക്കൊരുത്തൻ
സുബഹിക്കു സുൽത്താനായിട്ടുചൊരുത്തൻ
നാടെല്ലാം വെള്ളി വെളിച്ചം ചൊരിഞ്ഞൊരുത്തൻ
രാവോളം രാജവായി ഞെള്ളിഞ്ഞൊരുത്തൻ
മിന്നനമൊഞ്ഞതു മാനത്തനേ
എന്നാനൊക്കില്ലേന്നാനെ
മാറിലിതു മയുകയില...
വാടത്തൊരു പൂവനേ
ധുനിയവിത്ത്
വിലങ്ങാണു
തിലങ്കനു
മിന്നുങ്ങാനു
കനവുകലു
കൂട്ടിനായി കാതിരുന്നേ
കാവാലനു നീ
കൂരിരുട്ടുനീക്കുടുനീ
സൂര്യനു നീ...
നീയാണെൻ അമ്പിളിവേട്ടം
നീയാണെൻ മാനം മൊതം
എന്നെന്നും റൂഹിൽ വിരിയും
നീയാണെൻ പൂക്കാലം
നീയെന്റെ ഈദലേ
ജെന്നതിൻ ഊദാലെ
നീ എന്നിലു എശലയൊഴുകനു
ഇരുളുകൾ പകലുകൾ
സുമാരനായി
സുന്ദരനായി കിഴക്കൊരുത്തൻ
സുബഹിക്കു സുൽത്താനായിട്ടുചൊരുത്തൻ
നാടെല്ലാം വെള്ളി വെളിച്ചം ചൊരിഞ്ഞൊരുത്തൻ
രാവോളം രാജവായി ഞെള്ളിഞ്ഞൊരുത്തൻ
മിന്നനമൊഞ്ഞതു മാനത്തനേ
എന്നോക്കില്ലേന്നാനെ
മാറിലിതു മയുകയില
വാടത്തൊരു പൂവനേ
ധുനിയവിതു വിലങ്ങുന്നു
തിലങ്കനു മിന്നുങ്ങാനു കനവുകൾ