കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ..ഒരുങ്ങീ | Kili Vaathilil Kathorthu Njan Lyrics | Super Hit Malayalam Song | Mazhavillu | Video Song | Chackochan, Preethi

Easy PSC
0



  • Music: മോഹൻ സിത്താര
  • Lyricist: കൈതപ്രം
  • Singer: കെ എസ് ചിത്ര
  • Raaga: സിന്ധുഭൈരവി
  • Film: മഴവില്ല്

കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ..ഒരുങ്ങീ

നൂറായിരം കുളിരോര്‍മ്മകള്‍ അറിയാതുണര്‍ന്നൂ

കളി വെണ്ണിലാ പൊന്‍ പീലികള്‍ തഴുകീ.....

കാറ്റിന്‍ കൈവളകള്‍ മിണ്ടാതായീ

ചൈത്രം കണ്ണെഴുതാനെത്താതായീ

സ്വര്‍ഗ്ഗത്തോ നീയെന്നരികത്തോ

മേലേ മാനത്തോ

എന്നു വരും നീ മഴവില്‍ തേരില്‍

ഉള്ളില്‍ തേങ്ങീ തീരാമോഹങ്ങള്‍ ( കിളി..)

ഓരോ ചിറകടികള്‍ കേള്‍ക്കുമ്പോഴും

ഓരോ കരിയിലകള്‍ വീഴുമ്പോഴും

അലകടലായ് കാണാനോടി വരും

കാണാതകലും...

മനമിരുളുന്നൂ..മഴ പെയ്യുന്നൂ

മണ്ണിന്‍ മിഴിയില്‍ കണ്ണീരൊഴുകുന്നു... (കിളി..)

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!