- Movie: Venkalam
- Year: 1993
- Movie Director: Bharathan
- Lyrics: P. Bhaskaran
- Music: Raveendran
- Singers: KS Chithra
Pathu Veluppinu Malayalam Lyrics
പത്തുവെളുപ്പിന് മുറ്റത്ത് നിക്കണ
കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്
എന്റെ കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്...
{2}
ആ... ആ... ആ... ആ... ആ...
വില്വാദ്രിനാഥന്‍ പള്ളിയുണരുമ്പോള്‍
പഞ്ചമിചന്ദ്രന് പാലൂട്ട്.. (വില്വാദ്രിനാഥന്‍.. )
വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിന്
കല്ലടിക്കോട്ടൂന്നു കല്യാണം...
(പത്തുവെളുപ്പിന്... )
കല്യാണപ്പെണ്ണിനും ചെക്കനുമിന്ന്
കിള്ളിക്കുറിശിയില്‍ വരവേല്‍പ്പ്.. (കല്യാണപ്പെണ്ണിനും.. )
നാക്കില നിറപറ പൂക്കുല പൊന്‍കണി
നാലും വച്ചുള്ളൊരു വരവേല്‍പ്പ്...
(പത്തുവെളുപ്പിന്... )
മാനത്തു രാത്രിയില്‍ പുള്ളിപ്പുലിക്കളി
മായന്നൂര്‍ക്കാവില്‍ പാവക്കൂത്ത്.. (മാനത്തു.. )
പെണ്ണിനു രാത്രിയില്‍ പൂത്തിരുവാതിര
ചെക്കന്റെ മോറ് ചെന്താമര...
(പത്തുവെളുപ്പിന്... )
Pathu Veluppinu English Lyrics
Pathuveluppeenu muttathu nickana
Kasthoorimullacku kaathukuthu
Ente kasthoorimullacku kaathukuthu
{2}
Aaa...Aaa...Aaa...Aaa...Aaa...
Viluadrinaathan palliyunarumbol
Panchamichandranu paaloottu
Viluadrinaathan palliyunarumbol
Panchamichandranu paaloottu
Valluvanaattile sundarippenninu
Kalladickottinnu kalyaanam
Pathuveluppeenu ...
Kalyaanappenninum checkanuminnu
Killickurishiyil varavelppu
Kalyaanappenninum checkanuminnu
Killickurishiyil varavelppu
Naackila nirapara poockula ponkani
Naalum vachulloru varavelppu
Pathuveluppeenu ...
Maanathu raathriyil pullippulickali
Maayannoorckaavil paavackoothu
Maanathu raathriyil pullippulickali
Maayannoorckaavil paavackoothu
Penninu raathriyil poothiruvaathira
Checkante moru chenthaamara
Pathuveluppeenu ...