Kaanan Thonnununde | Kannil Nokki Njaan | Music Video | Omar Lulu | Siddharth Menon | Ajmal Khan | കാണാൻ തോന്നുന്നുണ്ടേ..

Easy PSC
0

കാണാൻ തോന്നുന്നുണ്ടേ..



 കണ്ണിൽ നോക്കി ഞാന്‍ 

നിന്നേ..

എന്റെ കനവിൽ കണ്ടൊരു പെണ്ണേ...

നിന്റെ മിഴിയിൽ ഞാന്‍ 

എന്നേ കണ്ടേ....

അഴകിൻ ദേവതേ.....



നിന്നെയും തേടി ഞാന്‍ 

വന്നേ...

മനതിൽ വർണ്ണങ്ങൾ ആയിരം തന്നെ...

വഴിയിൽ നമ്മൾ ചേർന്നിരുന്നില്ലേ....

എന്റെ സ്വന്തമേ.....



കാണാൻ തോന്നുന്നുണ്ടേ....

എൻ നെഞ്ചം തീയാൽ പൊള്ളുന്നുണ്ടേ.....

എൻ ഉയിരെ നിന്നെ തേടുന്നുണ്ടേ.....

എൻ സഖി ജീവനായ് വരൂ.....



കാണാൻ തോന്നുന്നുണ്ടേ...

എൻ നെഞ്ചം തീയാൽ പൊള്ളുന്നുണ്ടേ.....

എൻ ഉയിരേ നിന്നെ തേടുന്നുണ്ടേ....

എൻ സഖി ജീവനായ് വരൂ....



രാകിളി പാട്ടുമായി പോയൊരാ  

തേൻമൊഴി നീയേ....നീയേ...

നീ വരും കാലൊച്ച കേൾക്കുവാൻ ഞാനിതാ പെണ്ണെ...

ഏതൊരു സ്വപ്നവും ഏതൊരു ഗാനവും നീയേ....നീയേ...

നീ തന്ന ഓർമ്മകൾ മാത്രമായി ഞാനിതാ പെണ്ണേ...



കാണാൻ തോന്നുന്നുണ്ടേ.....

എൻ നെഞ്ചം തീയാൽ പൊള്ളുന്നുണ്ടേ....

എൻ ഉയിരേ നിന്നെ തേടുന്നുണ്ടേ....

എൻ സഖി ജീവനായ് വരൂ....



കാണാൻ തോന്നുന്നുണ്ടേ.....

എൻ നെഞ്ചം തീയാൽ പൊള്ളുന്നുണ്ടേ.....

എൻ ഉയിരേ നിന്നെ തേടുന്നുണ്ടേ....

എൻ സഖി ജീവനായ് വരൂ....



നീറും ഈ മണ്ണിൽ 

നിന്നെ കാത്തിരുന്നു ഞാന്‍

വാനിൽ നിന്നും നിയോ

എന്നെ നോക്കി നിന്നുവോ

വെള്ളികൊലുസിന്റെ ഈണവും

മൊഴിയിലെ നാണവുമായി അഴകേ എവിടെ....നീ.. എവിടെ....?



കാണാൻ തോന്നുന്നുണ്ടേ... 

എൻ നെഞ്ചം തീയാൽ പൊള്ളുന്നുണ്ടേ....

എൻ ഉയിരേ നിന്നെ തേടുന്നുണ്ടേ....

എൻ സഖി ജീവനായ് വരൂ....

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!