നീയൻ സംഗീതം...
ഇനി നീയൻ സല്ലാഭം.....
നീയൻ ശ്രീരാഗം...
അലഞ്ഞെറിയും അനുരാഗം....
നിൻ മിഴികളില്ലൂറും സ്നേഹം
എൻ കനവിൽ നിറയും മോഹം
നിൻ കൈകളിൽ ചേരും നേരം
ഞാൻ പനിനീർ മലരാകും.......
മെഹബൂബ... മേം തേരി മെഹബൂബ...
മെഹബൂബ... മേം തേരി മെഹബൂബ...
മെഹബൂബ... മേം തേരി മെഹബൂബ...
മെഹബൂബ... ഓ മേം തേരി മെഹബൂബാ....
കാരുണ്യ മേഘങ്ങൾ തഴുകുന്നുവോ
കാനവായി പൊഴിയുന്നുവോ........
നീയെൻ സിരയാവണം...
പ്രേമം നിനവാവണം...
വർണ്ണ പൂബാറ്റകൾ പോലെ നാം പാറണം..
വീണ്ടും ജന്മങ്ങളിൽ നീയെൻ നിനവാവണം..
നിന്റെ ഇടനെഞ്ചിൻ കൂട്ടിൽ ഞാൻ കിളിയാവണം...
എൻ ഉയിരിൻ ഉയിരായി നീയും
നിൻ ഉടലിൻ പാതി ഞാനും
എൻ ഹൃദയം പിടയും വരെയും
നിൻ പ്രണയം ഞാൻ തിരയും.......
മെഹബൂബാ മേം തേരി മെഹബൂബാ.......
മെഹബൂബാ മേം തേരി മെഹബൂബാ........(2) 💔💔💔💔💔