- Music Composed And Arranged By: Jakes Bejoy
- Singer: Vijay Yesudas, Swetha Ashok, Sachin Raj
- Lyrics: Santhosh Varma
ഏദൻ തോട്ടം വീട് ഇത് സ്നേഹം പൂക്കും മേട്
ഇതിൽ ആനന്ദത്തിൽ ചേരാൻ എല്ലാരും വന്നിട്
ആഘോഷത്തിൽ കൂട് തിരു കാരുണ്യത്തെ നേട്
മണി വീടിൻ മുറ്റത്തിന്ന് എല്ലാരും ഒത്താട്
എല്ലാം തന്നോനർപ്പിക്കുന്നേ കുർബാന
ആടീടുന്നേ ഓശാന
താനേനേനേനോ താനേനേനേനോ
താനേനേനേനോ താനേനേനേനോ
താനേനേനേനോ താനേനേനേനോ
കുടമറ്റം പള്ളീടെ കുരിശുമേൽ മാനത്തെ
മേഘങ്ങൾക്കും വിട്ട് മുത്തുന്നുണ്ടേ
കനിവോടെ വാഴുന്ന മിഖായേൽ മാലാഖ
കടുവാകുന്നേക്കാർക്ക് കൈത്താങ്ങുണ്ടേ
ഏരുശലേമിൽ ഉണ്ണി പിറന്നുരുത്തമനാളിൻ വാഴ്ത്തലുമായി
മീനച്ചിലാറിൻ ഇരുകരക്കാരെ ഇടവകക്കാരേ ഈ വഴി വാ
കുടമറ്റം പള്ളീടെ കുരിശുമേൽ മാനത്തെ
മേഘങ്ങൾക്കും വിട്ട് മുത്തുന്നുണ്ടേ
താനേനേനേനോ താനേനേനേനോ
താനേനേനേനോ താനേനേനേനോ
താനേനേനേനോ താനേനേനേനോ
പാലായിലെ തൂമണ്ണിതിൽ വിത്തേക്കിയാൽ പത്തേകിടും
പുൽമാടവും പൂമേടയും ഒള്ളങ്ങളാലൊന്നായിട്ടും
അതിരില്ലാത്ത സ്നേഹം കൊണ്ടാരാരെയും
മൂടിടുമീയൊരു നാടിന്നകം
കാറ്റേ ഏലക്കാറ്റേ ഏലമലേൽനിന്നെത്തണ പൂങ്കാറ്റേ
കണ്ടോ പൂമാനത്തിൽ അതിരുകളോളം വർണ്ണ വിതാനങ്ങൾ
കണ്ണഞ്ചും താരങ്ങൾ ഒളി മിന്നണ നാളാണെ
ഇതിലേ ആണയ് പതയും ഒരു മധുര ലഹരി നുണയ്
കുടമറ്റം പള്ളീടെ കുരിശുമേൽ മാനത്തെ
മേഘങ്ങൾക്കും വിട്ട് മുത്തുന്നുണ്ടേ
കനിവോടെ വാഴുന്ന മിഖായേൽ മാലാഖ
കടുവാകുന്നേക്കാർക്ക് കൈത്താങ്ങുണ്ടേ
താനേനേനേനോ താനേനേനേനോ
താനേനേനേനോ താനേനേനേനോ
താനേനേനേനോ താനേനേനേനോ