നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്യുന്ന ഒരു 2022 ചിത്രമാണ് പാൽതു ജാൻവർ. ബേസിൽ ജോസഫ് പ്രധാന വേഷത്തിലും ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ എന്നിവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമ 2022 സെപ്റ്റംബർ 2 ന് റിലീസ് ചെയ്യും.
മണ്ടി മണ്ടി മണ്ടി മണ്ടി നടക്കണ പാൽതു ജാൻവറെ
വണ്ടി വണ്ടി വണ്ടി വണ്ടി വലിക്കണ പാൽതു ജാൻവറ്
പാല് കറക്കുമ്പോൾ വാല് കറക്കണ പാൽതു ജാൻവറ്
പാൽതു ജാൻവറ്
പാൽതു ജാൻവറ്
വെൽക്കം റ്റു പാൽതു ജാൻവറ് ഫാഷൻ ഷോ
അവർ ജഡ്ജസ്
ക്ലോസ് വാച്ചർ മോട്ടു
മെഷർമെന്റ് പാക്കരൻ
ട്രൂ ഫൈൻഡർ തുമ്പൻ
എന്തും പറയും ദമയന്തി
അവർ പാർട്ടിസിപ്പൻസ്
പാലാഴി വാലുള്ള മീനാച്ചി
അന്നനടക്കാരി ക്വാക്ക്മോൾ പുന്നമട
കിം കിം കിങ്ങിണി
സ്നേഹ ദ്വീപം ലയണസ് ലോലി
ലാവെണ്ടർ പീപെ വെള്ളച്ചി
ആൻഡ് ഫൈനലി ദ ഹാർട്ട് ബീറ്റ് ഓഫ് കുടിയാൻ മല
ക്യൂട്ടി-പൈ മോളിക്കുട്ടി
അമ്പട കുമ്പള പശുമ്പ
പശുമ്പ പശുമ്പ
കാണുമ്പൊളെല്ലാർക്കും കുശുമ്പാ
കുശുമ്പാ കുശുമ്പാ
അമ്പട കുമ്പള പശുമ്പ
കാണുമ്പൊളെല്ലാർക്കും കുശുമ്പാ
വട്ടപുള്ളികൾ ഒട്ടിനിൽക്കണ
മേലു കുലുക്കി നീ വരുമ്പ
മേലു കുലുക്കി നീ വരുമ്പ
മീട്ടാ പാലീ
മിണ്ടാ പ്രാണീ
രാജാ റാണീ
പാൽതു ജാൻവറ്
പാൽതു ജാൻവറ്
പാൽതു ജാൻവറ്
മണ്ടി മണ്ടി മണ്ടി മണ്ടി നടക്കണ പാൽതു ജാൻവറെ
വണ്ടി വണ്ടി വണ്ടി വണ്ടി വലിക്കണ പാൽതു ജാൻവറ്
പാല് കറക്കുമ്പോൾ വാല് കറക്കണ പാൽതു ജാൻവറ്
പാൽതു ജാൻവറ്
പാൽതു ജാൻവറ്
പാൽതു ജാൻവറേ
പാൽതു ജാൻവറ്