ആമ്പല്ലി പൂകൊല്ലി തേൻകൊല്ലി മലയിന്നു ആദിചൻ നല്ലച്ചന് പൂതം വരുന്നെടി.....
പൂതം വരുന്നേടീ......
കാളത്തല വെട്ടി ആളുംതല വെട്ടി.....
മുളനുള്ളി മുലനുള്ളി കന്നിക്കുളം വെട്ടി....
ആലേലലേലേലലോ.......
ആലേലലേലേലലോ.......
ആലേലലേലേലലോ.......
ആലേലലേലേലലോ.......
ഭൂതത്താ ഹോയ്
ഭൂതത്താ ഹോയ്
ഭൂതത്താ ഹോയ്
ഭൂതത്താ ഹോയ്
ആമ്പല്ലി പൂകൊല്ലി തേൻകൊല്ലി മലയിന്നു
ആമ്പല്ലി പൂകൊല്ലി തേൻകൊല്ലി മലയിന്നു ആദിചൻ നല്ലച്ചന് പൂതം വരുന്നെടി.....
കാലും കടലും കഴിക്കണം നല്ലചൻ,മാമലയമ്മാനമാടണ നല്ലച്ചൻ,
തെയ്യമ്പാടി തറവാട്ടു മുറ്റത്തിനി ചോരക്കുരുതി യൊരുക്കാൻ വരുന്നെടീ.....
ആമ്പല്ലി പൂകൊല്ലി തേൻകൊല്ലി മലയിന്നു ആദിചൻ നല്ലച്ചന് പൂതം വരുന്നെടി.....
പൂതം വരുന്നേടീ..... പൂതം വരുന്നേ ടീ.....പൂതം വരുന്നേടീ....