ആയിഷാ ആയിഷാ
ഖൽബ് നീ ആയിഷാ
ഇഷലെന്ന പോൽ ഇടനെഞ്ചിലായി
ഇലപെയ്തൊരതുരാഗകാലം
നിനക്കായി കുറിക്കുന്നിതാ
ആയിഷാ
അന്തി ഖൽബി അന്തി റൂഹി
നൂറു അയിനി
ഹബീബദീ യാ ഗരാമീ
യാ നസീബീ ഫീ ഗി അന്തീ
റാഹദീ
ആയിഷാ ആയിഷാ
ഖൽബ് നീ ആയിഷാ
അഷ്മിക് ഫിൽ മദർ ഹയാദീ
അരിദികി തജ്മാഇൻ ഷെദാദീ
തസ്കിൻ ബിറൂഹി ദഹിലീ
യാകുൾ ഹയാദീ
കൊത്തി വെക്കും ചിത്തിരം പോൽ
മുത്തു റബ്ബിൻ ഇച്ഛ പോലെ
ദുനിയാവിനതിരായ മരുവിൽ
ഉരുകും മണൽക്കാറ്റിനലയിൽ
അടരാതെ നിൽക്കൊന്നിരിഷ്കിന്റെ മരമുണ്ട്
മിഴി നീട്ടി നീയൊന്നു നോക്കൂ
ആയിഷാ ആയിഷാ ആയിഷാ
ഖൽബ് നീ ആയിഷാ
കനവിന്റെ കനലൂതി
എരിയുന്ന പുക പോലെ
അകമാകെ നിറയുന്നൊരാൾ
അകലെ മലക്കായി
മറയുമ്പോഴും കൂടെ
മണിമാരനാകുന്നൊരാൾ
അവനേകും ആ പ്രേമമഴവില്ലിലേക്കുള്ള
കിളിവാതിലാണോ നീ
അല്ല മുഹബത്ത് നീ
ആയിഷാ
അന്തി ഖൽബി അന്തി റൂഹി
നൂറു അയിനി
ഹബീബദീ യാ ഗരാമീ
യാ നസീബീ ഫീ ഗി അന്തീ
റാഹദീ
ആയിഷാ ആയിഷാ
ഖൽബ് നീ ആയിഷാ