- Music composed & arranged: Ankit Menon
- Singer: Vaikom Vijayalakshmi
- Lyrics: Manu Manjith
എന്താണിത് എങ്ങോട്ടിത്
ആരാണിവൻ ആരാരിവർ
എന്താണിത് എങ്ങോട്ടിത്
ആരാണിവൻ ആരാരിവർ
അഴിയാ കെട്ടാണ് അറിയാ പോക്കാണ്
വീടും വിട്ടേതോ ദൂരെ പോകുന്നെ
അഴിയാ കെട്ടാണ് അറിയാ പോക്കാണ്
വീടും വിട്ടേതോ ദൂരെ പോകുന്നെ
കണ്ണ് നിറച്ചൊന്നു കണ്ടില്ല മിണ്ടി പറഞ്ഞു തുടങ്ങീല
കണ്ണ് നിറച്ചൊന്നു കണ്ടില്ല മിണ്ടി പറഞ്ഞു തുടങ്ങീല
മുത്തോരു ചൊല്ലണ കേട്ടിട്ട് മണ്ട കുനിച്ചു കൊടുത്തില്ലേ
മുത്തോരു ചൊല്ലണ കേട്ടിട്ട് മണ്ട കുനിച്ചു കൊടുത്തില്ലേ
വന്നെത്തി എങ്ങാണിത് ആ--- ആ---
വന്നെത്തി എങ്ങാണിത്
പറഞ്ഞു താ എന്താണിത് എങ്ങോട്ടിത്
ആരാണിവൻ ആരാരിവർ
എന്താണിത് എങ്ങോട്ടിത്
ആരാണിവൻ ആരാരിവർ
ആളു കൂടണ നേരത്തും വാടി നിക്കണ തൊറ്റക്ക്
ആളു കൂടണ നേരത്തും വാടി നിക്കണ തൊറ്റക്ക്
ആരൊളിഞ്ഞൊന്നു നോക്കിലും വാരി വീശണം പുഞ്ചിരി
ആരൊളിഞ്ഞൊന്നു നോക്കിലും വാരി വീശണം പുഞ്ചിരി
മുന്നോട്ടെക്കെന്തൊക്കയാ ആ--- ആ----
മുന്നോട്ടെക്കെന്തൊക്കയാ
അറിയുമോ എന്താണിത് എങ്ങോട്ടിത്
ആരാണിവൻ ആരാരിവർ
എന്താണിത് എങ്ങോട്ടിത്
ആരാണിവൻ ആരാരിവർ
പുതിയ ലോകത്തോ പലതും തെറ്റുന്നേ
പതിയെ എല്ലാമെ പതിവായി മാറുന്നെ
പുതിയ ലോകത്തോ പലതും തെറ്റുന്നേ
പതിയെ എല്ലാമെ പതിവായി മാറുന്നെ
കേട്ടറിഞ്ഞു പഠിക്കേണം കണ്ടറിഞ്ഞങ്ങു ചെയ്യേണം
കേട്ടറിഞ്ഞു പഠിക്കേണം കണ്ടറിഞ്ഞങ്ങു ചെയ്യേണം
കേട്ടറിഞ്ഞു പഠിക്കേണം തനതനനിന താനേനെ
കണ്ടറിഞ്ഞങ്ങു ചെയ്യേണം തനതനനിന താനേനെ
തത്തതിന താനേനേ തനതനി തനനിന താനാനേ
തത്തതിന താനേനേ തനതനി തനനിന താനാനേ
തത്തതിന താനേനേ തനതനി തനനിന താനാനേ