ശബരിമലയിലെ ഇന്നത്തെ ചടങ്ങുകള്‍ - 13.12.2022

Easy PSC
0

ശബരിമലയിലെ ഇന്നത്തെ ചടങ്ങുകള്‍



  • പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍
  • 3 ന്:    നട തുറക്കല്‍.. നിര്‍മ്മാല്യം
  • 3.05 ന്:    അഭിഷേകം
  • 3.30 ന്:    ഗണപതി ഹോമം
  • 3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 12.15 വരെയും നെയ്യഭിഷേകം
  • 6 മണിക്ക് അഷ്ടാഭിഷേകം ആരംഭിക്കും.
  • 7.30 ന് ഉഷപൂജ
  • 12.30. ന്: 25 കലശാഭിഷേകം
  • 12.45 ന് കളഭാഭിഷേകം
  • 1 മണിക്ക്…… ഉച്ചപൂജ
  • 1.30 ന് ക്ഷേത്രനട അടയ്ക്കല്‍
  • വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
  • 6.30ന്… ദീപാരാധന
  • 7 മണിമുതല്‍ പുഷ്പാഭിഷേകം
  • 9.30 മണിക്ക് …അത്താഴപൂജ
  • 11.20ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11.30 ന് ശ്രീകോവില്‍ നട അടയ്ക്കും.

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!