1979 ൽ പുറത്തിറങ്ങിയ കുമ്മാട്ടി എന്ന സിനിമയിലെ മലയാളികൾ ഒരിക്കലും മറക്കാത്ത ഗാനമാണ് കറുകറെ കാർമുകിൽ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം. കാവാലം നാരായണ പണിക്കർ രചിച്ച ഈ ഗാനത്തിന് എം ജി രാധാകൃഷ്ണൻ ആണ് സംഗീതം പകർന്നിരിക്കുന്നത്. സമാന്തമലഹരി എന്ന രാഗത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. മനോഹരമായ ശബ്ദത്താൽ ഈ ഗാനം ആലപിച്ചിരിക്കുന്നത് കാവാലം ശ്രീകുമാർ ആണ്. മലയാള ഭാഷയുടെ അഭിമാനമായ ഈ ഗാനം മഴയെ കുറിച്ചാണ് വർണ്ണിച്ചിരിക്കുന്നത്. മലയാള മണ്ണിന്റെ മണമുള്ള കറുകറെ കാർമുകിൽ എന്ന ഗാനത്തിന്റെ വരികളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഈ ഗാനത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കുക.
പ്പുറത്തേറിയെഴുന്നള്ളും മൂര്‍ത്തേ
കറുകറക്കാര്‍മുകില്‍ കൊമ്പനാന-
പ്പുറത്തേറിയെഴുന്നള്ളും മൂര്‍ത്തേ
ഝികി ഝികി തക്കം തെയ് തെയ്
ഝികി ഝികി തക്കം തെയ്
കര്‍ക്കിടകത്തേവരേ -----
കർക്കിടകത്തേവരേ
തുടം തുടം കുടം കുടം നീ വാര്‍ത്തേ ...
ആ --- ആ --- ആ ---
ആ --- ആ --- ആ ---
ആ --- ആ --- ആ ---
കറുകറക്കാര്‍മുകില്‍ കൊമ്പനാന-
പ്പുറത്തേറിയെഴുന്നള്ളും മൂര്‍ത്തേ
ഝികി ഝികി തക്കം തെയ് തെയ്
ഝികി ഝികി തക്കം തെയ്
മഴവിൽ കൊടി മാനത്ത്
പൊന്നമ്പല മുറ്റത്ത്
വിരിയുന്നു തെളിയുന്നു
അലിഞ്ഞലിഞ്ഞങ്ങുലഞ്ഞു മായുന്നു
കർക്കിടകത്തേവരേ
തുടം തുടം കുടം കുടം നീ വാര്‍ത്തേ ...
ആ --- ആ --- ആ ---
ആ --- ആ --- ആ ---
ആ --- ആ --- ആ ---
കറുകറക്കാര്‍മുകില്‍ കൊമ്പനാന-
പ്പുറത്തേറിയെഴുന്നള്ളും മൂര്‍ത്തേ
ഝികി ഝികി തക്കം തെയ് തെയ്
ഝികി ഝികി തക്കം തെയ്
മഴവിൽ കൊടി മാനത്ത്
പൊന്നമ്പല മുറ്റത്ത്
വിരിയുന്നു തെളിയുന്നു
അലിഞ്ഞലിഞ്ഞങ്ങുലഞ്ഞു മായുന്നു
ആ --- ആ --- ആ ---
ആ --- ആ --- ആ ---
ആ --- ആ --- ആ ---
കറുകറക്കാര്‍മുകില്‍ കൊമ്പനാന-
പ്പുറത്തേറിയെഴുന്നള്ളും മൂര്‍ത്തേ
ഝികി ഝികി തക്കം തെയ് തെയ്
ഝികി ഝികി തക്കം തെയ്
മാനത്തൊരു മയിലാട്ടം
പീലിത്തിരുമുടിയാട്ടം
ഇളകുന്നൂ നിറയുന്നൂ
ഇടഞ്ഞിടഞ്ഞങ്ങൊഴിഞ്ഞു നീങ്ങുന്നു
ആ --- ആ --- ആ ---
ആ --- ആ --- ആ ---
ആ --- ആ --- ആ ---
കറുകറക്കാര്‍മുകില്‍ കൊമ്പനാന-
പ്പുറത്തേറിയെഴുന്നള്ളും മൂര്‍ത്തേ
ഝികി ഝികി തക്കം തെയ് തെയ്
ഝികി ഝികി തക്കം തെയ്
മനസാകെ നനഞ്ഞല്ലോ
തീകാഞ്ഞു കിടന്നല്ലോ
കൊഴിയുന്നീ വഴിയുന്നൂ
അടിഞ്ഞു ഞങ്ങള്‍
തളര്‍ന്നുറങ്ങുന്നു
ആ --- ആ --- ആ ---
ആ --- ആ --- ആ ---
ആ --- ആ --- ആ ---
കറുകറക്കാര്‍മുകില്‍ കൊമ്പനാന-
പ്പുറത്തേറിയെഴുന്നള്ളും മൂര്‍ത്തേ
ഝികി ഝികി തക്കം തെയ് തെയ്
ഝികി ഝികി തക്കം തെയ്