Enthinaadi Poonkodiye Lyrics in Malayalam
Enthinaadi Poonkodiye Song Credits:
Song Title: Enthinaadi Poonkodiye (എന്തിനാടി പൂങ്കൊടിയേ)
Film: Iratta (2023)
Language: Malayalam
Lyrics: Manikandan Perumpadappu
Music : Manikandan Perumpadappu
Singers : Benedict Shine, Joju George
എന്തിനാടി പൂങ്കൊടിയേ കാറി നീ കരയണത്
ഇപ്പോ വരും ഇപ്പോ വരും പൊന്നുമ്പോടിയെ
എന്തിനാടി പൂങ്കൊടിയേ കാറി നീ കരയണത്
ഇപ്പോ വരും ഇപ്പോ വരും പൊന്നുമ്പോടിയെ
ആ…… ആ…… ആ…… ആ……
എന്റുണ്ണിക്ക് മീമീ കൂട്ടി മാമം വാരി തന്നില്ലെന്നും
അപ്പൻ വന്ന് ചോദിക്കില്ലേ പൊന്നുമ്പോടിയെ
എന്റുണ്ണിക്ക് മീമീ കൂട്ടി മാമം വാരി തന്നില്ലെന്നും
അപ്പൻ വന്ന് ചോദിക്കില്ലേ പൊന്നുമ്പോടിയെ
ആ…… ആ…… ആ…… ആ……
നാല് കുപ്പി കള്ള് മോന്തി
നാലണക്ക് ചക്കരയും
അപ്പനിപ്പം വാങ്ങി വരും
പൊന്നുമ്പോടിയെ
നാല് കുപ്പി കള്ള് മോന്തി
നാലണക്ക് ചക്കരയും
അപ്പനിപ്പം വാങ്ങി വരും
പൊന്നുമ്പോടിയെ
ആ…… ആ…… ആ…… ആ……
മീമീ കൂട്ടി മാമം തരാം
കൂടേ ഞാനൊരുമ്മേം തരാം
പൊന്നും കായെ മാമം തിന്നേ
പൊന്നുമ്പോടിയെ
മീമീ കൂട്ടി മാമം തരാം
കൂടേ ഞാനൊരുമ്മേം തരാം
പൊന്നും കായെ മാമം തിന്നേ
പൊന്നുമ്പോടിയെ
ആ…… ആ…… ആ…… ആ……
കയ്യും മേലും കാലും മേലും
പൊന്നു തരാനില്ലെങ്കിലും
പൊന്നു പോലെ നോക്കില്ലെടിയേ
പൊന്നുമ്പോടിയെ
കയ്യും മേലും കാലും മേലും
പൊന്നു തരാനില്ലെങ്കിലും
പൊന്നു പോലെ നോക്കില്ലെടിയേ
പൊന്നുമ്പോടിയെ