Ethra Naal Song Lyrics in Malayalam
ആറ്റിലെത്തിയൊരമ്പിളി മീനിനെ
ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ
തദലാദ തട്ടിലേ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ
ആറ്റിലെത്തിയൊരമ്പിളി മീനിനെ
ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ
തദലാദ തട്ടിലേ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ
എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ
എത്ര നാളു ഞാനിരുന്നു ഒന്നു മിണ്ടുവാൻ
എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ
എത്ര നാളു ഞാനിരുന്നു ഒന്നു മിണ്ടുവാൻ
എന്റെ മണവാട്ടിപ്പെണ്ണാണു നീ
എന്റെ മണവാട്ടിപ്പെണ്ണാണു നീ
എന്റെ വേഴാമ്പൽ കിളിയാണു നീ
എന്റെ പൊന്നാമ്പൽ പൂവാണ് നീ
എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ
എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ
എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ
എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ
ആറ്റിലെത്തിയൊരമ്പിളി മീനിനെ
ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ
തദലാദ തട്ടിലേ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ
ആറ്റിലെത്തിയൊരമ്പിളി മീനിനെ
ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ
ഇഷ്ടമോതീടുവാൻ പെണ്ണേ മടിയെന്തിനാ
ഖൽബു തന്നീടുവാൻ നാണമിനിയെന്തിനാ
മഹറായി ഞാൻ വന്നീടാം നീ എന്റേതാകുമോ
സ്നേഹക്കടലായി നീ എന്റെ മാത്രമാകുമോ
നാണം നീ മാറ്റിടുമോ
എന്റെ പെണ്ണായ് നീ വന്നിടുമോ
എന്റെ സ്നേഹത്തിൻ പൂങ്കാവിലായ്
മധുവൂറും പൂവാകുമോ
എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ
എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ
എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ
എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ
ആറ്റിലെത്തിയൊരമ്പിളി മീനിനെ
ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ
തദലാദ തട്ടിലേ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ
ആറ്റിലെത്തിയൊരമ്പിളി മീനിനെ
ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ.