King of Kotha - Kalapakkaara Lyric
കൊത്തയിടത്തെ..തൊട്ടപ്പനല്ലേ ..ഒത്തു പോകില്ലേൽ..കൂട്ടു വരില്ലാ..വാവിട്ടിനി വരികയാകട്ടായം ഞങ്ങൾ എതിരെടാമൊത്തവും റോന്തുന്ന കൂട്ടരാമുട്ടാപ്പോക്കിനും അടിമയാ..അസുരനീ രാവണാഅരിശക്കൂട്ടം…. ആണെടാമത്ത് വന്ന രാക്ഷസരാടാ…. നീകാണെടാപത്ത് തല വീര്യം…. ആണെടാകൊത്ത നാട് ശൗര്യം…. ആണെടാമുട്ട് മടക്കാത്തൊരു വീരംരാജാവാണെടാകേസെന്തോരം ചുമ്മാതെ എന്നാളും കണ്ടോരാഅടിമുടി ചൂടൻമാരാ കൊലവെറിയുള്ളോരാതോക്കില്ലേലും കയ്യൂക്കിൻ തന്റേടം കണ്ടോടാനടപടിയില്ലാത്തോരാ ഉടനടിയിട്ടോരാകലാപക്കാരാ…. ഞങ്ങൾവികാരമില്ലാപ്പൈകൾകഠാര കേറ്റുംനോക്കാതിടംവലംഈയൊരു ഗതിയാപിരാന്ത് മൂഡിൽ കണ്ണിൽപെടാതിരുന്നാൽ കൊള്ളാംപിടഞ്ഞൊടുക്കെ തീർന്നേക്കാം...ആരുടെ വിധിയാഅസുരനീ രാവണാഅരിശക്കൂട്ടം….ആണെടാമത്ത് വന്ന രാക്ഷസരാടാനീ കാണെടാപത്ത് തല വീര്യം…. ആണെടാകൊത്ത നാട് ശൗര്യം…. ആണെടാമുട്ട് മടക്കാത്തൊരു വീരംരാജാവാണെടാകാടനോ.. മാടനോ..തീക്കലി കേറിയ കാലനോ..ഞാനൊരാൾ കൈ ചൂണ്ടിയാൽതാനെ നീ മാറിടും ചാരമായ്കുടഞ്ഞെടുക്കാൻ വന്നാലോതിരിഞ്ഞു കൊത്താനാളുണ്ടേകോപച്ചൂടോ... വേഗത്തിൽ ചോരില്ലേകിളുന്ത് പെണ്ണിന് മുന്നാലെവെളറി നിക്കണൊരാണല്ലേവാശിക്കാരാ... തോറ്റോടില്ലേപണ്ടേ നാട്ടിലങ്ങനെ കേറ്റിപ്പൊക്കിയ ചീട്ടുകൊട്ടാരംപെണ്ണിൻ മൂക്കിനറ്റത്തെ കാറ്റടിച്ചപ്പോ വീണ കൂടാരംഉയിര് നിറയെ…. നുരയുമുടനെഉടല് നിറയെ…. ഇളകി മറിയെപടരുമുടനെ…. വെറുതെ വെറുതെകുളിരോ…. ഉശിരോകനവോ പടരും കനലോകലരുമൊടുവിലുരുകിയൊഴുകി ഞാൻ..കലാപക്കാരേ….നിങ്ങൾമറന്നിടാതെമോഹത്തടങ്കലാക്കുംഞാനോ നിരന്തരംഎന്തൊരു പുകിലാപിരാന്ത് മൂഡിൽ പോലുംപരാതിയില്ലാകൂടെ സവാരിയാകാൻ പോരുന്നോ...തൊന്തരവിവളാകലാപക്കാരാ…. ഞങ്ങൾവികാരമില്ലാ കണ്ണിൽവിടാതെ മിന്നും മിന്നൽ തൊടാതെടാ..പിരാന്ത് മൂഡിൽ കണ്ണിൽപെടാതിരുന്നാൽ കൊള്ളാംപിടഞ്ഞൊടുക്കെ തീർന്നേക്കാം..കലാപക്കാരാ…. ഞങ്ങൾവികാരമില്ലാപ്പൈകൾകഠാര കേറ്റും നോക്കാതിടം വലംഈയൊരു ഗതിയാപിരാന്ത് മൂഡിൽ കണ്ണിൽപെടാതിരുന്നാൽ കൊള്ളാംപിടഞ്ഞൊടുക്കെ തീർന്നേക്കാംആരുടെ വിധിയാകലാപക്കാരാ…. ഞങ്ങൾവികാരമില്ലാപ്പൈകൾകഠാര കേറ്റും നോക്കാതിടം വലംഈയൊരു ഗതിയാപിരാന്ത് മൂഡിൽ കണ്ണിൽപെടാതിരുന്നാൽ കൊള്ളാംപിടഞ്ഞൊടുക്കെ തീർന്നേക്കാം...ആരുടെ വിധിയാ...