Mrudhu Bhaave Dhruda Kruthye Lyric
Singer - Sushin Shyam
Lyrics - Vinayak Sasikumar
Banjo, Rabab - Tapas Roy
Children vocals - Sreya Rupesh, Gowri S ,Prijith , Aditya Ajay, Chinmayi Kiranlal
Song mixed - Abin Paul
Song Mastered - Gethin John
പുലരുന്നു രാവെങ്കിലും
ഇരുട്ടാണ് താഴെ...
കര വീണ കാൽപ്പാടുകൾ
വഴിതാരയാകേ....
ഇര തെടുന്ന കഴുകകുലം..
വസിക്കുന്ന നാടേ...
ഉയിരെയുള്ളു ചൂതാടുവാൻ
നമുക്കിങ്ങു കൂടെ....
മൃദു ഭാവേ..., ദൃഢ കൃത്യേ
പുതിയ മാർഗം, പുതിയ ലക്ഷ്യം
പ്രതിദിനം... പൊരുതണം...
ഒരു രണം...
മൃദു ഭാവേ..., ദൃഢ കൃത്യേ
പുതിയ മാർഗം, പുതിയ ലക്ഷ്യം
പ്രതിദിനം... പൊരുതണം...
ഒരു രണം...
പുക വന്നു മൂടുന്നിത
കിതയ്ക്കുന്നു ശ്വാസം...
പാഴ് മുള്ളിൽ അമരുന്നിത
ചുവക്കുന്നു പാതം...
അലാ കാതങ്ങൾ കഴിയുംബോഴും
ഒടുങ്ങാതെ ദൂരം...
ഗതി മാറുന്ന കാറ്റായിതാ
നിലയ്ക്കാതെ യാനം...
മൃദു ഭാവേ..., ദൃഢ കൃത്യേ
പുതിയ മാർഗം, പുതിയ ലക്ഷ്യം
പ്രതിദിനം പൊരുതണം...
ഒരു രണം...
മൃദു ഭാവേ..., ദൃഢ കൃത്യേ
പുതിയ മാർഗം, പുതിയ ലക്ഷ്യം
പ്രതിദിനം പൊരുതണം...
ഒരു രണം...
പിഴുതെമ്പാടുമേരിയുന്ന നേരം
മണ്ണോട് വീണാലും...
ഒരു വിത്തായി മുള പൊന്തുവാനായ്
കാക്കുന്നു നെഞ്ചം...
പലാ മുൻ വാതിലടയുന്ന കാലങ്ങളിൽ
ഉൾനോവിൻ ആഴങ്ങളിൽ...
വിധി തേടുന്ന സഞ്ചാരിയായ്...
വിഷ നാഗങ്ങൾ വാഴുന്ന
കാടിന്റെ നായാടിയായ്...
പലാ കാതങ്ങൾ കഴിയുംബോഴും
ഒടുങ്ങാതെ ദൂരം...
ഗതി മാറുന്ന കാട്ടായിതാ
നിലയ്ക്കാതെ യാനം...