Oru Nokku Kanuvan Lyrics in Malayalam | Oru Nokku Kaanuvaan | Lyrical Video Song | Sunday Holiday | Asif Ali | Sruthi Ramachandran

Easy PSC
0

 



Oru Nokku Kanuvan Lyrics in Malayalam

Oru Nokku Kanuvan Lyrics – Sunday Holiday

Oru Nokku Kaanuvan from the Malayalam film Sunday Holiday: Super hit Malayalam song Oru Nokku Kaanuvan sung by Karthik and music composed by Deepak Dev and lyrics written by Jis Joy. The film Sunday Holiday stars Asif Ali, Aparna Balamurali, Sreenivasan, Lal Jose, Siddique and

Asha Sarath in lead roles.


ഒരു നോക്കു കാണുവാൻ കാത്തിരുന്നവൾ

മിഴിയകന്നു പോയോ

ഒരു കാറ്റുപോലെയെൻ കൂടെ വന്നവൾ

വഴി മറന്നുപോയോ

ഒരു കഥയായി അവളകല്ലും അവളുടെ

തേൻ ചിന്തുകൾ നോവുകളായി പടരും


അലയുമൊരു കാറ്റിൻ ഇതളുകളായി

വിടപറയാൻ ഇന്നെന്തേ ഈ വഴിയിൽ

വഴി മറയുമേതോ

നിഴലിൻ വിരലുകളാൽ

അരികിലൊരോമൽ

തിരിയണയും നിമിഷമിതോ


പറയാതെയെന്തിനും കൂടെ നിന്നവൾ

മൊഴി മറന്നു പോയോ

ഇടനെഞ്ചിലായിരം കനവെറിഞ്ഞവൾ

കഥ മറന്നു പോയോ

കരി വളകൾ അവളണിയും

അവളുടെ കാൽപാടുമായി ഈ വഴികൾ മറയും


അലിയുമൊരു പാട്ടിൻ മധു കണമായി

ചെറു കിളികൾ ഇനി മെല്ലെ ചിറകുണരും

അരികിലൊരു കാറ്റിൻ ചിറകുകളാൽ

പ്രിയമെഴുമോമൽ കുളിരണിയും പുലരികളിൽ


പൂവഴികൾ തേടണം പുതിയ നറുതിങ്കളായി

വീണ്ടുമനുരാഗമാം ചില്ലമേൽ

ഈണമൊഴുകീടണം ഈ നനയുമോർമയിൽ

ഈരണിയാതെ നാം മേവണം

നനയണമി ചാറ്റു മഴയിൽ

നിനവുകൾ ഒന്നായി വിടരാൻ

പ്രിയമെഴുമോമൽ കുളിരണിയും പുലരികളിൽ



അലിയുമൊരു പാട്ടിൻ മധു കണമായി

ചെറു കിളികൾ ഇനി മെല്ലെ ചിറകുണരും

അരികിലൊരു കാറ്റിൻ ചിറകുകളാൽ

പ്രിയമെഴുമോമൽ കുളിരണിയും പുലരികളിൽ


അലിയുമൊരു പാട്ടിൻ മധു കണമായി

ചെറു കിളികൾ ഇനി മെല്ലെ ചിറകുണരും

അരികിലൊരു കാറ്റിൻ ചിറകുകളാൽ

പ്രിയമെഴുമോമൽ കുളിരണിയും പുലരികളിൽ



Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!