Pottu Thotta Pournami Lyrics in Malayalam
പൊട്ടുതൊട്ട പൗർണമി
തൊട്ട് തൊട്ട് നില്കവേ
പൂത്തുലഞ്ഞു നിന്നു താരകൾ
കൺ കോണിലുള്ളിലെ
കണ്ണാടി നീട്ടവേ
കാത്തു നിന്ന രാവുകൾ കണ്ടു ഞാൻ
എത്ര നാൾ എത്ര നാൾ
തേടി നിന്നുവെന്നോ നിന്നെ ഞാൻ
അത്ര മേൽ അത്ര മേൽ
നെഞ്ചകമുരുകും അനുരാഗം
പ്രണയ വീണ മീട്ടീ
പൊട്ടുതൊട്ട പൗർണമി
തൊട്ട് തൊട്ട് നില്കവേ
പൂത്തുലഞ്ഞു നിന്നു താരകൾ
[Music] പൂ പോലെ ചുണ്ടിൽ തേനൂറും
നീൻ ഉള്ളിൽ
സ്നേഹ സ്വപ്നങ്ങളോ
മോഹ രാഗങ്ങളോ
തവയിലൊഴുകും അഴകി അലകൾ
ഹൃദയ മധുര ചഷകമിതിലെ
തേമ തരള നുരകളിളകും
ഗാന രസന തഴുകി ഒഴുകവേ
നീയും ഞാനും ഉണ്ടോ
എന്നോമൽ പെണ്ണേ
പൊട്ടുതൊട്ട പൗർണമി
തൊട്ട് തൊട്ട് നില്കവേ
പൂത്തുലഞ്ഞു നിന്നു താരകൾ
എത്ര നാൾ എത്ര നാൾ
തേടി നിന്നുവെന്നോ നിന്നെ ഞാൻ
അത്ര മേൽ അത്ര മേൽ
നെഞ്ചകമുരുകും അനുരാഗം
പ്രണയ വീണ മീട്ടീ
താ രാരാ രാരാ രാ
താ രാരാ രാരാ രാ
താര രാരാ താര രാരാ രാ