Happy Birthday Fahadh Faasil
ഇൻഡസ്ട്രിയിലെ ഏറ്റവും ശ്രദ്ധേയനായ അഭിനേതാക്കളിൽ ഒരാളുടെ ജന്മദിനം ആഘോഷിക്കാൻ ഞങ്ങളോടൊപ്പം ചേരൂ
രൺജി പണിക്കർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ഗുഡ്‌വിൽ എൻ്റർടൈൻമെൻ്റിന് ആണ് . ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല ഉടൻ തന്നെ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തും എന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരിക്കുന്നത്