Kaadum Thodum | Super Zindagi
കാടും തോടും താണ്ടി
അക്കാണും കുന്നും കേറി
പൊന്നെല്ലാം വാരാൻ പോകുന്നൊരേ...
കാടും തോടും താണ്ടി
അക്കാണും കുന്നും കേറി
പൊന്നെല്ലാം വാരാൻ പോകുന്നൊരേ...
കാടും തോടും താണ്ടി
അക്കാണും കുന്നും കേറി
പൊന്നെല്ലാം വാരാൻ പോകുന്നൊരേ...
കാടും തോടും താണ്ടി
അക്കാണും കുന്നും കേറി
പൊന്നെല്ലാം വാരാൻ പോകുന്നൊരേ...
തൂ മഞ്ഞാലേ... പൊതിഞ്ഞെണീടും...
ചുരം കേറും കാറ്റേ..
നീ തേടുന്നൊ.. ഒരേ വേഗം ..
വിരുന്നാണീ.. നേരം
കാടും തോടും താണ്ടി
അക്കാനും കുന്നും കേറി
പൊന്നെല്ലാം വാരാൻ പോകുന്നൊരേ...
കാടും തോടും താണ്ടി
അക്കാനും കുന്നും കേറി
പൊന്നെല്ലാം വാരാൻ പോകുന്നൊരേ...
തൊടുക്കുന്നമ്പുമായി മാറേണം
പിഴക്കാതുന്നം തേടേണം
കുഴഞ്ഞേ വീണേ പോകാതെ
തുഴഞ്ഞാ തീരത്തെത്തേണം
അകത്തെ കാണാ താളൊന്നിൽ
നിറങ്ങൾ തൂക്കുന്നരാരോ
മനസ്സിൻ കാണാ താളൊന്നിൽ
നിറങ്ങൾ തൂക്കുന്നരാരോ...
കാടും തോടും താണ്ടി
അക്കാണും കുന്നും കേറി
പൊന്നെല്ലാം വാരാൻ പോകുന്നൊരേ...
കാടും തോടും താണ്ടി
അക്കാണും കുന്നും കേറി
പൊന്നെല്ലാം വാരാൻ പോകുന്നൊരേ...
കാടും തോടും താണ്ടി
അക്കാണും കുന്നും കേറി
പൊന്നെല്ലാം വാരാൻ പോകുന്നൊരേ...
കാടും തോടും താണ്ടി
അക്കാണും കുന്നും കേറി
പൊന്നെല്ലാം വാരാൻ പോകുന്നൊരേ...