ആസിഫ് അലി- അപർണ ബാലമുരളി ഒന്നിക്കുന്ന കിഷ്കിന്ധാകാണ്ഡത്തിന്റെ ടീസർ ഇറങ്ങി.

nCv
0

Kishkindha Kaandam Official Teaser| Asif Ali | Dinjith Ayyathan|Goodwill Entertainments| Joby George

Kishkindha Kaandam Official Teaser - Asif Ali - Dinjith Ayyathan - Goodwill Entertainments - Joby George


ഗുഡ് വിൽ എൻ്റർടെയിൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ കിഷ്‌കിന്ധാ കാണ്ഡം സിനിമയുടെ ടീസർ പുറത്തു വിട്ടു.


അപർണ്ണാ ബാലമുരളി, വിജയരാഘവൻ, ജഗദീഷ്, മേജർ രവി, വൈഷ്ണവിരാജ്, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. തിരക്കഥ - ഛായാഗ്രഹണം -രാഹുൽ രമേശ്, എഡിറ്റിങ് - സൂരജ് ഇ. എസ്, കലാസംവിധാനം - സജീഷ് താമരശ്ശേരി, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - ബോബി സത്യശീലൻ, പ്രൊജക്റ്റ് ഡിസൈൻ - കാക്കാസ്റ്റോറീസ്, പ്രൊഡക്ഷൻ മാനേജർ -എബി കോടിയാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്സ്- നോബിൾ ജേക്കബ്, ഏറ്റുമാന്നുർ, ഗോകുലൻപിലാശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ -രാജേഷ് മേനോൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!