Nunakkuzhi Title Track | Lyrical | Basil Joseph | Grace Antony | Vishnu Shyam | Jeethu Joseph |
കുടുക്കിട്ടു കേട്ടാണ് കാലം
കുടുക്കിട്ടു കേട്ടാണ് കാലം
കുരുക്കഴിക്കുമ്പോൾ ചുറ്റാണ് വീണ്ടും
ദുഃഖം ഭീകരം ..
മനസിന് വല്ലാത്ത ഭാരം
ഇത് ഒരിക്കലും തീരാത്തൊരു ഓട്ടം
തിരിച്ചറിവില്ലാത്ത കൂട്ടം
കാറ്റും മത്സരം...
നുണക്കുഴി.. കണ്മുന്നിൽ...
കുഴി കുഴിച്ചവൻ... വീഴുന്നോ..
നുണക്കുഴി.. ഓ മുന്നിൽ ...
അത് പടച്ചവൻ... വീഴുന്നോ...
നുണകൊണ്ടു കൊട്ടാരം കെട്ടാം
അതിലിരുന്നിട്ടു രാജാവും ആകാം
ഒരു ഇടിവെട്ടു വന്നാലു പക്ഷെ ...
താഴെ വീഴുമെ...
കണ്ണടച്ചിട്ടു ഇരുട്ടാക്കി മാറ്റം
ആ ഇരുട്ടത്ത് ചുമ്മാതെ തപ്പാം
കളി വെളിച്ചത്തു വന്നാല് മാനം.. കപ്പൽ കേറിടും..
നുണക്കുഴി... കണ്മുന്നിൽ ...
കുഴി കുഴിച്ചവൻ... വീഴുന്നോ ...
നുണക്കുഴി... ഓ മുന്നിൽ ...
അത് പടച്ചവൻ.. വീഴുന്നോ...
നുണക്കുഴി ...കണ്മുന്നിൽ...
കുഴി കുഴിച്ചവൻ... വീഴുന്നോ..
നുണക്കുഴി... ഓ മുന്നിൽ...
അത് പടച്ചവൻ... വീഴുന്നോ...
നുണക്കുഴി... കണ്മുന്നിൽ...
കുഴി കുഴിച്ചവൻ... വീഴുന്നോ...
നുണക്കുഴി... ഓ മുന്നിൽ...
അത് പടച്ചവൻ... വീഴുന്നോ..