Maname Aalolam - Lyrics Song
മനമേ... ആലോലം നീ പാറുന്നു
ഓ ഓ കനവിൻ.. കൂടേറാൻ ഇന്നാരാരെ
ഓ കണ്ണാടിച്ചില്ലേ.. നിന്നിൽ കാണാം എന്നെ
ഈ കാണാം കാറ്റിൻ.. പാട്ടായി നീയോ....
വാതിൽ നീക്കും പുതിയൊരു ലോകം മുന്നിൽ
തൂവൽ നിലാവായ് നീ ചേരവേ...
മനമേ... ആലോലം നീ പാറുന്നു പാറുന്നൊ...
ഓ വിരൽ പൂവുമെല്ലേ...
ഇതൾ കൂർത്ത നേരം...
നിറം ചൂടി മൗനം... നിറഞ്ഞെന്തിനാ...
തളിർ തെന്നലായെൻ...
വെയിൽ വേനലാറായ്...
വിളിക്കാതെ താനെ... വിരുന്നെത്തി നീ...
ഉള്ളാനെ കാതോർത്ത നേരങ്ങളെ എൻ
ചാരത്തിൽ വന്നെത്തിയെന്നോ
നെഞ്ചാകെ ആനന്ദമേളങ്ങൾ കേട്ടോ
മനമേ... ആലോലം ഇന്നാരാരോ...
കനവിൻ കൂടേറും തൂമഞ്ഞാൽ....
കണ്ണാടിച്ചില്ലേ... നിന്നിൽ കാണാം എന്നെ...
നീ കാണാം കാറ്റിൻ.. പാട്ടായ് നീയോ...
വാതിൽ നീക്കും പുതിയൊരു ലോകം മുന്നിൽ
തൂവൽ നിലാവായ് നീ ചേരവേ...
മനമേ ആലോലം നീ പാറുന്നു... പാറുന്നൊ...